ആദിവാസി ഭൂസമരം: ഐക്യദാർഢ്യവുമായി ദളിത് ഫ്രണ്ട്


1 min read
Read later
Print
Share

നിലമ്പൂർ : ഐ.ടി.ഡി.പി. ഓഫീസിനുസമീപം ആദിവാസികൾ നടത്തുന്ന ഭൂസമരത്തിന് ഐക്യദാർഢ്യവുമായി കേരളാ ദളിത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന കമ്മറ്റി ഭാരവാഹികൾ സമരപ്പന്തലിലെത്തി.

ആദിവാസികളുടെ ഭൂസമരത്തിന് സംസ്ഥാന സർക്കാർ ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് ദളിത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് വാസു കാരാട് പറഞ്ഞു. സംസ്ഥാന ഖജാൻജി വത്സൻ അത്തിക്കൽ, സാം മോഹൻ എറണാകുളം, ജില്ലാ ദളിത് ഫ്രണ്ട് പ്രസിഡന്റ് കെ.കെ. രവി, കൊല്ലം ജില്ലാ ദളിത് ഫ്രണ്ട് പ്രസിഡന്റ് അജിത്ത്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സെമീർ പുളിക്കൽ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബാബു പൊടിയാടൻ, നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജംസീർ കാപ്പിൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..