എടപ്പറ്റ : രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന വി.ഡി. സുരേഷ് കുമാറിന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു.
സി.പി.എം. എടപ്പറ്റ ലോക്കൽ കമ്മിറ്റി ചേരിപ്പറമ്പ് മദ്രസയിൽ നടത്തിയ അനുശോചനയോഗത്തിൽ വി. കോമൻ അധ്യക്ഷനായി.
മഞ്ചേരി ഏരിയാ കമ്മിറ്റി അംഗങ്ങളായ വി. ജ്യോതിഷ്, ടി.പി. ഷമീർ ബാബു, പാണ്ടിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. കബീർ, കെ.എം. ഷാനവാസ്, കെ.എസ്. സുരേഷ് കുമാർ, യു. മുഹമ്മദ് റിയാസ്, ഇ.പി. ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..