പരപ്പനങ്ങാടി : എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിൽ മാത്തമാറ്റിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 12- ന് രാവിലെ 10- ന്. വിവരങ്ങൾക്ക് www.ibsmdc.ac.in. ഫോൺ: 0494 2410135.
മമ്പാട് : എം.ഇ.എസ്. കോളേജിൽ ബി.വോക് വിഷ്വൽ കമ്മ്യൂണിക്കേഷൻ കോഴ്‌സിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
യോഗ്യത: മൾട്ടീമീഡിയ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഇലക്‌ട്രോണിക് മീഡിയ എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം. വിലാസം: vcmesmampad@gmail.com. ഫോൺ: 9495290001. അവസാന തീയതി: 12.06.2023.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..