• സമൃദ്ധി സേവാ ട്രസ്റ്റിന്റെ ആംബുലൻസിന്റെ താക്കോൽ കൈമാറിയപ്പോൾ
അരീക്കോട് : സമൃദ്ധി സേവാ ട്രസ്റ്റിന്റെ ആംബുലൻസിന്റെ വാഹനപൂജ സാളിഗ്രാമ ക്ഷേത്രം മേൽശാന്തി കെ.കെ. വാസുദേവൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. എൻ.കെ. അയ്യപ്പൻ താക്കോൽ ഏറ്റുവാങ്ങി.
ട്രസ്റ്റ് പ്രസിഡൻറ് പി. സോമസുന്ദരൻ, വേഴകോട് വാർഡ് അംഗം എം. സത്യൻ, കൃഷ്ണകുമാർ മൂർക്കനാട്, ശശി വിളയിൽ, അപ്പുക്കുട്ടൻ കൊഴകോട്ടൂർ, ചന്ദ്രൻ വന്നിലാപറമ്പ്, നാണി പുത്തലം, എം. കൃഷ്ണകുമാർ പാലോത്ത്, രാധ മൈത്ര എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..