വിവാഹം

കോട്ടയ്ക്കൽ : കോട്ടയ്ക്കൽ ആര്യവൈദ്യശാലാ പബ്ലിക് റിലേഷൻ ഓഫീസർ എം.ടി. രാമകൃഷ്ണന്റെയും അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി മാനേജർ എം.ടി. ബീനയുടെയും മകൻ രാംകുമാറും (ഡെലോയിറ്റ് ഇന്ത്യ) അങ്കമാലി അങ്ങാടിക്കടവ് എ.കെ. വിനോദ്കുമാറിന്റെയും പി.ഡബ്ല്യു.ഡി. എക്സിക്യുട്ടീവ് എൻജിനീയർ ടി.എൻ. പുഷ്പകുമാരിയുടെയും മകൾ ഗായത്രി വിനോദും (ഐ.സി.ഐ.സി.ഐ. ബാങ്ക്) വിവാഹിതരായി.കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി., എം.എൽ.എ.മാരായ പ്രൊഫ. കെ.കെ. ആബിദ്ഹുസൈൻ തങ്ങൾ, പി. നന്ദകുമാർ, എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ. സാറാ ജോസഫ്, സി. രാധാകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻബാബു, സംവിധായകൻ ജയരാജ്, കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ, സി.ഇ.ഒ. ജി.സി. ഗോപാലപിള്ള, ഹൈക്കോടതി ജഡ്‌ജി ടി.ആർ. രവി വാരിയർ, സീതാറാം മാനേജിങ് ഡയറക്ടർ രാമനാഥൻ, വൈദ്യരത്നം മാനേജിങ് ഡയറക്ടർ ഇ.ടി. നീലകണ്ഠൻ മൂസത്, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, ടൂറിസം സെക്രട്ടറി കെ. ബിജു, തൃശ്ശൂർ എ.ഡി.എം. മുരളി, മുൻ മലപ്പുറം കളക്ടർ ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർ അൻവർ സാദത്ത്, സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, കോട്ടയ്ക്കൽ നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ തുടങ്ങിയവർ പങ്കെടുത്തു.കൊച്ചി : ദേശീയ സിനിമാ അവാർഡ് ജേതാവായ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും കോർ കമ്മിറ്റി അംഗവുമായ എ.എൻ. രാധാകൃഷ്ണന്റെയും അംബികയുടെയും മകൾ അഭിരാമിയാണ് വധു. കേന്ദ്രമന്ത്രി വി. മുരളീധരൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ, മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിൻ, എം.പി.മാരായ ഹൈബി ഈഡൻ, എം.എ. ആരിഫ്, വി.കെ. ശ്രീകണ്ഠൻ, എം.കെ. രാഘവൻ, എം.എൽ.എ.മാരായ കെ. ബാബു, ടി.ജെ. വിനോദ്, കെ.എൻ. ഉണ്ണികൃഷ്ണൻ, വ്യവസായി എം.എ. യൂസഫലി, ഹൈക്കോടതി ജസ്റ്റിസ് എൻ. നഗരേഷ്, അമൃതാനന്ദമയീ മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി, ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ദേശീയ നിർവാഹ സമിതി അംഗം പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ബി.ജെ.പി. ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, അഭിനേതാക്കളായ മമ്മൂട്ടി, സുരേഷ് ഗോപി, സിദ്ദിഖ്, ബിജു മേനോൻ, ഉണ്ണി മുകുന്ദൻ, ടിനി ടോം, സൈജു കുറുപ്പ്, കൃഷ്ണകുമാർ, കൃഷ്ണപ്രസാദ്, ദേവൻ, സലിംകുമാർ, അനുശ്രീ, മധുപാൽ, സംവിധായകരായ സത്യൻ അന്തിക്കാട്, രൺജി പണിക്കർ തുടങ്ങി ഒട്ടേറെപ്പേർ വിവാഹത്തിൽ പങ്കെടുത്തു.വളാഞ്ചേരി : കൊഴിഞ്ഞിപ്പറമ്പിൽ പ്രഭാകരന്റെയും സരോജിനിയുടെയും മകൾ ആതിരയും ചെർപ്പുളശ്ശേരി വലിയപറമ്പിൽ പി. സുന്ദരന്റെയും കെ. ഷീബയുടെയും മകൻ സുബിനും വിവാഹിതരായി.

Sep 04, 2023


വിവാഹം

കോഴിക്കോട് : കൊമ്മേരി കൽപ്പകത്തിൽ സി. രജീന്ദ്രകുമാറിന്റെയും (മാതൃഭൂമി, കോഴിക്കോട്) എം. മിനിയുടെയും മകൾ മാളവികയും മലപ്പുറം മേൽമുറി അയ്യപ്പന്റെയും വിലാസിനിയുടെയും മകൻ രാഹുലും വിവാഹിതരായി.

Sep 03, 2023


വിവാഹം

അങ്ങാടിപ്പുറം : വാൽപ്പറമ്പിൽ (രത്നഭവൻ) സുന്ദരന്റേയും ബിന്ദുവിന്റേയും മകൾ ഡോ. ആർദ്രയും പാലക്കാട് പരുത്തിപ്പുള്ളി പിലാപ്പുള്ളി കുറുവത്തൊടി വീട്ടിൽ ചന്ദ്രന്റേയും ഗീതയുടേയും മകൻ അമനും (ഐ.എഫ്.എസ്.) വിവാഹിതരായി

Sep 02, 2023


വിവാഹം

എടപ്പാൾ: വെളിയങ്കോട് പഴഞ്ഞി കാരാട്ടേൽ മോഹനന്റെയും വിജയലക്ഷ്മിയുടെയും മകൻ ഹിമേഷും പെരിഞ്ഞനം ചക്കാലക്കൽ സന്തോഷ്‌കുമാറിന്റെയും ശ്രീജയുടെയും മകൾ അനഘയും വിവാഹിതരായി.

Aug 26, 2023


വിവാഹം

എടപ്പാൾ : ഉദിനിക്കര പാലക്കൽ ശശിധരന്റെയും ഷീജയുടെയും മകൻ സജിൻലാലും കാലടി പാറപ്പുറം കരുണേക്കാട്ട് സുരേഷ് ബാബുവിന്റെയും ജയയുടെയും മകൾ ജിൻഷിയും വിവാഹിതരായി.

Aug 25, 2023


വിവാഹം

എടരിക്കോട് : അമ്പലവട്ടം ചേലൂർ ബാലകൃഷ്ണന്റെയും (സജി) സവിതയുടെയും മകൾ അനുശ്രീയും തിരൂർ പച്ചാട്ടിരി കൊന്നേക്കാട്ട് വാസുദേവന്റെയും ഷീബാഭായിയുടെയും മകൻ പ്രവീൺഘോഷും വിവാഹിതരായി.

Aug 22, 2023


വിവാഹം

കൊണ്ടോട്ടി : പഴയങ്ങാടി റഫീഖ് ചെറുശ്ശേരിയുടെയും പി.കെ. തസ്‍ലീനയുടെയും മകൻ മുഹമ്മദ് സഫ്വാനും ഇടിമൂഴിക്കൽ കടക്കോട്ടീരി കുഞ്ഞാലൻകുട്ടിയുടെയും എം.വി. റൈഹാനത്തിന്റെയും മകൾ ആയിഷലുബയും വിവാഹിതരായി.

Aug 14, 2023


വിവാഹം

നിലമ്പൂർ : ഇടിവണ്ണ പെരുവുംപാടം തേനുട്ടികല്ലിങ്ങൽ വീട്ടിൽ അരൂർ സ്കൂൾ അധ്യാപകൻ ടി.കെ. സാജിദുൽ അർഷാദിന്റെയും അകമ്പാടം ഗവ. ഹൈസ്കൂൾ അധ്യാപിക ഇ. ഹസീനയുടെയും മകൻ ഡോ. റിഷാനും കൊടുങ്ങല്ലൂർ എറിയാട് പാണ്ടികശാല പറമ്പിൽ അബ്ദുൽ റഷീദിന്റെയും ഷാക്കിറ ബീവിയുടെയും മകൾ ഡോ. റോമാന ഷെറിനും വിവാഹിതരായി.കൊണ്ടോട്ടി : കൊണ്ടോട്ടി-17 ഫെഡറൽ ബാങ്കിന് പിൻവശം ഓടക്കൽ മുസ്തഫ (ബാവ)യുടെയും പള്ളിക്കൽ ഖൈറുന്നിസയുടെയും മകൻ മുഹമ്മദ് സാബീബും മലപ്പുറം കിഴക്കേത്തല പൂളക്കണ്ണി മുനീറിന്റെയും പൂളക്കണ്ണി നാസിയയുടെയും മകൾ ദിൽനയും വിവാഹിതരായി. കൊണ്ടോട്ടി : ഓടക്കൽ മുസ്തഫ ( ബാവ ) യുടെയും പള്ളിക്കൽ ഖൈറുന്നിസയുടെയും മകൻ മുഹമ്മദ്‌ ഫാനിലും കൊട്ടുക്കര പി. മുഹമ്മദ് യാസിന്റെയും അഫ്‌സാനയുടെയും മകൾ ഫാത്തിമയും വിവാഹിതരായി

Jul 17, 2023


വിവാഹം

നിലമ്പൂർ : ഇടിവണ്ണ പെരുവുംപാടം തേനുട്ടികല്ലിങ്ങൽ വീട്ടിൽ അരൂർ സ്കൂൾ അധ്യാപകൻ ടി.കെ. സാജിദുൽ അർഷാദിന്റെയും അകമ്പാടം ഗവ. ഹൈസ്കൂൾ അധ്യാപിക ഇ. ഹസീനയുടെയും മകൻ ഡോ. റിഷാനും കൊടുങ്ങല്ലൂർ എറിയാട് പാണ്ടികശാല പറമ്പിൽ അബ്ദുൽ റഷീദിന്റെയും ഷാക്കിറ ബീവിയുടെയും മകൾ ഡോ. റോമാന ഷെറിനും വിവാഹിതരായി.കൊണ്ടോട്ടി : കൊണ്ടോട്ടി-17 ഫെഡറൽ ബാങ്കിന് പിൻവശം ഓടക്കൽ മുസ്തഫ (ബാവ)യുടെയും പള്ളിക്കൽ ഖൈറുന്നിസയുടെയും മകൻ മുഹമ്മദ് സാബീബും മലപ്പുറം കിഴക്കേത്തല പൂളക്കണ്ണി മുനീറിന്റെയും പൂളക്കണ്ണി നാസിയയുടെയും മകൾ ദിൽനയും വിവാഹിതരായി. കൊണ്ടോട്ടി : ഓടക്കൽ മുസ്തഫ (ബാവ)യുടെയും പള്ളിക്കൽ ഖൈറുന്നിസയുടെയും മകൻ മുഹമ്മദ്‌ ഫാനിലും കൊട്ടുക്കര പി. മുഹമ്മദ് യാസിന്റെയും അഫ്‌സാനയുടെയും മകൾ ഫാത്തിമയും വിവാഹിതരായി

Jul 17, 2023


വിവാഹം

പെരിന്തൽമണ്ണ : മുൻ കെ.പി.സി.സി. അംഗം പെരിന്തൽമണ്ണ ഹൗസിങ് കോളനിയിൽ മാളിയേക്കൽ എം.ബി. ഫസൽ മുഹമ്മദിന്റെയും ആർ.പി. ഹഫ്‌സയുടെയും മകൾ ഹെൻസയും പെരുമ്പിലാവ് കരിക്കാട് പള്ളിമഞ്ഞയാലിൽ മുഹമ്മദ് ഹാഷിമിന്റെയും ഷംഷാദ് ഹാഷിമിന്റെയും മകൻ ഷബാസും വിവാഹിതരായി. പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വ്യാപാര മേഖലയിലുള്ള പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

Jul 03, 2023


വിവാഹം

എടപ്പാൾ : നാടകനിർമാതാവും സ്റ്റേജ് കലാകാരനും നാദം കമ്യൂണിക്കേഷൻസ് ഉടമയുമായ കോലൊളമ്പ് ചട്ടിക്കൽ ബൈജുവിന്റെയും ശ്രീജയുടെയും മകൾ സ്വാതിയും തിരൂർ വെട്ടം മരക്കാംപറമ്പിൽ കമലേശന്റെയും ഷൈലജയുടെയും മകൻ അനുവും വിവാഹിതരായി.

Jun 19, 2023


വിവാഹം

വളാഞ്ചേരി : സർവീസ് സഹകരണബാങ്കിനു സമീപം പച്ചീരി മധുസൂദനന്റെയും (മാതൃഭൂമി ലേഖകൻ, വളാഞ്ചേരി) വെന്നിയൂർ പൂഴിക്കൽ എളേടത്ത് ശ്രീഹരിയിൽ മീരാഭായിയുടെയും മകൻ യദുകൃഷ്ണനും കോഴിക്കോട് പെരുമണ്ണ അനശ്വരയിൽ കുനിപ്പുറത്ത് ശിവാനന്ദന്റെയും ഹേമലതയുടെയും മകൾ അഞ്ജലി ശിവാനന്ദും വിവാഹിതരായി.

May 30, 2023


വിവാഹം

അങ്ങാടിപ്പുറം : ഓരാടംപാലം കിളിയിൽവീട്ടിൽ കൃഷ്ണൻകുട്ടിയുടെയും ശാന്തകുമാരിയുടെയും മകൾ ശ്രുതിയും കരുവാരക്കുണ്ട് കരിങ്കത്തോണി പുൽവട്ട മഞ്ചേരിപ്പറമ്പിൽ പരിയാണിയുടെ മകൻ രാഗേഷും വിവാഹിതരായി.പെരിന്തൽമണ്ണ : പട്ടാമ്പി റോഡ് പുത്തൂർ പിഷാരം പി.പി. നാരായണന്റെയും സുധ നാരായണന്റെയും മകൻ സൂരജും വെങ്ങാനെല്ലൂർ വാരിയം സുനിൽ കുട്ടിയുടെയും പുലൂർ വാരിയം സുമ സുനിലിന്റെയും മകൾ സന്യയും വിവാഹിതരായി.

May 29, 2023


വിവാഹം

എടപ്പാൾ : കോലൊളമ്പ് അഞ്ജനത്തിൽ അരവിന്ദ് മേനോന്റെയും പ്രിയയുടെയും (ഐഡിയൽ സ്‌കൂൾ) മകൾ അഞ്ജനയും ശ്രീകൃഷ്ണപുരം പ്രാർത്ഥനയിൽ പ്രകാശ് വേർക്കാട്ടിന്റെയും ഗീതയുടെയും മകൻ പ്രണവും വിവാഹിതരായി.

May 18, 2023


വിവാഹം

എടപ്പാൾ : മാണൂർ കോട്ടീരി പുത്തൻപീടികയിൽ അബ്ദുൾസലാമിന്റെയും ജമീലയുടെയും മകൻ ജുനൈദും കോട്ടീരി കടുങ്ങാംകുന്നത്ത് മൊയ്തീൻകുട്ടി(ബാവ)യുടെ മകൾ ഫസ്‌നയും വിവാഹിതരായി.

May 15, 2023


വിവാഹം

കോഴിക്കോട് : കാരപ്പറമ്പ് എസ്റ്റീം വില്ല ശ്രേയസ്സിൽ സി. സുധീറിന്റെയും ഡോ. ജ്യോതിയുടെയും മകൾ കീർത്തനയും കോഴിക്കോട് എടക്കര ചൈത്രത്തിൽ എം. രാജുവിന്റെയും രാജശ്രീയുടെയും മകൻ പ്രണവും വിവാഹിതരായി. എടരിക്കോട് : പോൽത്തരൻ വീട്ടിൽ പി. ശങ്കരന്റെയും പി. ജാനുവിന്റെയും മകൾ ആതിരയും കടലുണ്ടി പാനേയ് വീട്ടിൽ പി. നാരായണന്റെയും കെ. പ്രേമലതയുടെയും മകൻ അഞ്ജുമോനും വിവാഹിതരായി.

May 14, 2023


വിവാഹം

തിരുവല്ല : ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എൽ.എ.യുടേയും ഡോ. അച്ചാമ്മ അലക്‌സിന്റെയും മകൾ അമ്മു മറിയം മാത്യുവും തിരുവല്ല തെങ്ങേലി വാലയിൽ ഷാജി ജോർജിന്റെയും സാറാമ്മ ഉമ്മന്റെയും മകൻ മിഥുൻ എസ്. ജോർജും വിവാഹിതരായി. എടപ്പാൾ : മൂക്കുതല പറൂപ്പറമ്പിൽ ഗോവിന്ദന്റെയും വനജയുടെയും വൈഷ്ണയും അക്കിക്കാവ് കരിക്കാട് കള്ളിപ്പറമ്പിൽ അരവിന്ദന്റെയും ഗീതയുടെയും മകൻ അഭയും വിവാഹിതരായി.

May 09, 2023


വിവാഹം

കല്പകഞ്ചേരി : താഴത്തേപുരയ്ക്കൽ വീട്ടിൽ വേലായുധന്റെയും കമലാക്ഷിയുടെയും മകൻ സുധിനും (മാതൃഭൂമി ലേഖകൻ) കാടാമ്പുഴ, തൂവപ്പാറ മുക്കലംപാട്ട് വടക്കേക്കര പുത്തൻവീട്ടിൽ ഗോപാലന്റെയും ഉഷയുടെയും മകൾ ശ്രീദേവിയും വിവാഹിതരായി.വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കൽ പറമ്പിൽ വേലായുധന്റെയും മിനിയുടെയും മകൻ അഖിലും കരുമരക്കാട് പുനത്തിൽ ഷാജിയുടെയും സുനിതയുടെയും മകൾ ആതിരയും വിവാഹിതരായി.ഐക്കരപ്പടി : വെണ്ണായൂർ പുൽപറമ്പ് ലതികാലയത്തിൽ നെച്ചിനാപറമ്പൻ സുകുമാരന്റെയും ലതികയുടെയും മകൻ സുബിജിത്തും ചെട്ടിപ്പടി ഹരിപുരം അനുലക്ഷ്മിയിൽ അമ്മാട്ട് സുന്ദരന്റെ മകൾ ശ്രീലക്ഷ്മിയും വിവാഹിതരായി.

May 01, 2023


വിവാഹം

കൂട്ടിലങ്ങാടി : പാറടി കാരപറമ്പ് വെള്ളാട്ടിൽ പത്മനാഭന്റേയും (ഉണ്ണി) ശ്രീദേവിയുടെയും മകൻ ജിതിനും എടയാറ്റൂർ വയങ്കര വടക്കുംപുറത്ത് വി.പി. രാധാകൃഷ്ണന്റെയും ബിന്ദുവിന്റെയും മകൾ ആതിരാകൃഷ്ണയും വിവാഹിതരായി.

Apr 26, 2023


വിവാഹം

ഏലംകുളം : സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം എളാട് മുതുകുർശി മനയിൽ എം.എ. അജയകുമാറിന്റെയും രേണുകയുടെയും മകൻ അഡ്വ. നിർമലും കാണിപ്പയ്യൂർ കല്ലാറ്റു വീട്ടിൽ ആനന്ദ്കുമാറിന്റെയും ജയലക്ഷ്മിയുടെയും മകൾ അഡ്വ. അനുജയും വിവാഹിതരായി.

Apr 24, 2023


വിവാഹം

പാലക്കാട് : സിവിൽസ്റ്റേഷനുപിന്നിൽ ‘സൗപർണിക’യിൽ ഡോ. പി.ബി. ഗുജറാളിന്റെയും ഡോ. സന്ധ്യാ ഗുജറാളിന്റെയും (ഇരുവരും പാലക്കാട് ജില്ലാ ആശുപത്രി) മകൻ ഗൗതം കൃഷ്ണയും കാക്കനാട് കണ്ടാരത്ത് എൻ.ജി.ഒ. ക്വാർട്ടേഴ്സിൽ ഡോ. ഷിബു ബാലകൃഷ്ണന്റെയും വീണാ ഷിബുവിന്റെയും മകൾ കൃഷ്ണാഞ്ജനയും വിവാഹിതരായി.

Apr 09, 2023


വിവാഹം

എടവണ്ണ : ആരോഗ്യവകുപ്പ് ജീവനക്കാരൻ എടവണ്ണ പത്തപ്പിരിയം മാങ്കുന്ന് വീട്ടിൽ പരമേശ്വരെന്റയും ആശാ പ്രവർത്തക മാങ്കുന്നൻ സുന്ദരിയുടെയും മകൻ അഖിലും (സോഫ്‌റ്റ്‌വേർ എൻജിനീയർ, ബെംഗളൂരു) മാവേലിക്കര കൊറ്റാർകാവ് രാധാവനത്തിൽ ജി. ശ്രീനിവാസ​െന്റയും ബിജിയുടെയും മകൾ മാളവികയും (മാർക്കറ്റ് റിസർച്ചർ, ബെംഗളൂരു) വിവാഹിതരായി.ഗുരുവായൂർ : ചിറ്റഞ്ഞൂർ കല്ലായിൽ പരേതനായ അശോകന്റെയും ഷീബയുടെയും മകൻ വിഷ്ണുദത്തനും പാലയൂർ കൊഴപ്പാമഠത്തിൽ കെ.ആർ. സുധീറിന്റെയും ബീനയുടെയും മകൾ ശ്രീഷ്മയും വിവാഹിതരായി.

Feb 14, 2023


വിവാഹം

ഐക്കരപ്പടി : കൈതക്കുണ്ട താമരത്തൊടി വീട്ടിൽ ചെറുവാര ബാബുവിന്റെയും പ്രജിത ബാബുവിന്റെയും മകൾ അഖിലയും കണ്ണൂർ മണത്തണ വാണി വിഹാറിൽ പി.കെ. വിജയന്റെയും ചാന്ദിനി വിജയന്റെയും മകൻ ശ്രീരാഗും വിവാഹിതരായി.

Feb 12, 2023


വിവാഹം

വിവാഹം അങ്ങാടിപ്പുറം: മുതുവറ പുത്തൻവീട്ടിൽ പരേതനായ എം.പി. ഉണ്ണികൃഷ്ണന്റെയും പി. ശാന്തി(റിട്ട. പ്രഥമാധ്യാപിക) യുടെയും മകൻ അജയ്‍കൃഷ്ണനും തട്ടാരക്കാട് കൃഷ്ണകൃപയിൽ സി.എ. ജനാർദനന്റെയും എ. പ്രശാന്തിയുടെയും മകൾ കൃഷ്ണയും വിവാഹിതരായി.

Jan 30, 2023


വിവാഹം

കാളികാവ് : ഭൂദാൻ കോളനിയിലെ വിഷ്ണു നിവാസിൽ ആർ. വത്സലയുടെയും പി.എൻ. മോഹനന്റെയും മകൻ വിഷ്ണു മോഹനും കല്ലാമൂല ചീനിവീട്ടിൽ ജനിതാ സുരേന്ദ്രന്റെയും സി.പി. സുരേന്ദ്രൻ നായരുടെയും മകൾ എസ്. ഗായത്രിയും വിവാഹിതരായി.

Jan 23, 2023


വിവാഹം

കോഴിക്കോട് : വളയനാട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ തിരുവണ്ണൂർ 'ലക്ഷ്മി'യിൽ വി.എം. ചന്ദ്രദാസിന്റെയും സുധാ ചന്ദ്രദാസിന്റെയും മകൾ ശ്രീലക്ഷ്മിയും മലപ്പുറം പുളിക്കൽ വിളക്കുമാടത്തിൽ ഹൗസ് ‘കൗസ്തുഭ’ത്തിൽ പരേതനായ ഇ.പി. രാധാകൃഷ്ണന്റെയും വിനീത മയപ്പയുടെയും മകൻ വിഷ്ണുകാന്തും വിവാഹിതരായി.

Jan 17, 2023


വിവാഹം

കൊളത്തൂർ : മാതൃഭൂമി കൊളത്തൂർ ലേഖകനും പാങ്ങ് സർവീസ് സഹകരണബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയുമായ ഈസ്റ്റ് പാങ്ങ് കളത്തിങ്ങൽത്തൊടി കെ.ടി. റഫീഖിന്റെയും പാങ്ങ് ഗവ. യു.പി. സ്‌കൂൾ അധ്യാപിക സജ്‌ന റഫീഖിന്റെയും മകൾ ഡോ. കെ.ടി. ഫർസാന തസ്‌നീമും പാങ്ങ് മാമ്പറ്റക്കുഴി അഹമ്മദ്കുട്ടിയുടെയും പാത്തുമ്മക്കുട്ടിയുടെയും മകൻ എം. മുഹമ്മദ് ഷബീറും വിവാഹിതരായി.

Jan 16, 2023


വിവാഹം

നിലമ്പൂർ : റിട്ട. അധ്യാപകദമ്പതിമാരായ നിലമ്പൂർ പൊട്ടിപ്പാറ പൂവ്വങ്കാവിൽ അബ്ദുറഹിമാന്റെയും പെരുമ്പള്ളി സുബൈദയുടെയും മകൻ സഫ്വാനും മഞ്ചേരി പുല്ലൂർ കാരാട്ട് അബ്ദുൽ അസീസിന്റെയും സഫിയാബിയുടെയും മകൾ ഫസിയയും വിവാഹിതരായി.എടക്കര : വഴിക്കടവ് വള്ളിക്കാട് പൈങ്കുളം പി.സി. നാഗന്റെയും തങ്കമണിയുടെയും മകൾ നമിത പി. നാഗും വാഴയൂർ കൂമ്പറ്റ ശങ്കരന്റെയും ഗീതയുടെയും മകൻ അജിതും വിവാഹിതരായി.

Jan 09, 2023


വിവാഹം

ഐക്കരപ്പടി : കൈതക്കുണ്ട് നന്ദനം കൂടത്തിങ്ങൽ പി.കെ. രാമചന്ദ്രന്റെയും ഇ.എം. മഞ്ജുളയുടെയും മകൾ നന്ദിതയും ആലിപ്പറമ്പ് മുണ്ടൻകോടി വീട്ടിൽ കെ. സേതുമാധവന്റെയും കെ. ജയശ്രീയുടെയും മകൻ വിഷ്ണുവും വിവാഹിതരായി.

Jan 01, 2023


വിവാഹം

തളിപ്പ‌റമ്പ് : തളിപ്പറമ്പ് ബദരിയ നഗറിൽ റസിയാസിൽ എ.പി. മുഹമ്മദ് റഫീക്കിന്റെയും കെ.പി. റസിയയുടേയും മകൾ റുമൈസ റഫീഖും (എം.എസ്.എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി) ഉളിയിൽ എ.സി അബുവിന്റെയും ഇ.കെ. സാജിദയുടെയും മകൻ ഇ.കെ. ഷഫാഫും (സംസ്ഥാന എം.എസ്.എഫ്. പബ്ലിഷിങ് വിഭാഗമായ മിഡ്പോയ്ന്റ് സബ് എഡിറ്റർ) വിവാഹിതരായി. നിക്കാഹ് കർമത്തിന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി., പ.എം.എ. സലാം തുടങ്ങിയവർ പങ്കെടുത്തു.

Dec 30, 2022


വിവാഹം

എ.ആർ.നഗർ : മലപ്പുറം എ.ആർ. നഗർ കുളക്കുന്നത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നമ്പീശന്റേയും രമ ഉണ്ണിക്കൃഷ്ണന്റേയും മകൾ ആര്യയും കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം ദേവാലയത്തിൽ എം.പി. രവീന്ദ്രൻ നമ്പീശന്റേയും കെ.എം. സത്യഭാമയുടേയും മകൻ സഞ്ജയും വിവാഹിതരായി.

Dec 20, 2022


വിവാഹം

കോഴിക്കോട് : മാതൃഭൂമി അസിസ്റ്റൻറ്‌ എഡിറ്റർ നെല്ലിക്കോട് ‘ദേവാന്വിത’യിൽ ഹരിലാലിന്റെയും ജ്യോത്സനയുടെയും മകൾ അഭിരാമിയും പയ്യോളി കുളങ്ങരക്കണ്ടി ശിവദാസന്റെയും ബീനാ ശിവദാസന്റെയും മകൻ അശ്വിനും വിവാഹിതരായി.

Dec 19, 2022


വിവാഹം

കാറഡുക്ക : മൂടാംകുളത്തെ അക്ഷരംവീട്ടിൽ പി. ബേബിയുടെയും പരേതനായ കെ. ഗോപാലൻ നായരുടെയും മകൻ പി. സൗമേഷും (മാതൃഭൂമി മലപ്പുറം യൂണിറ്റ് അസി. ലൈബ്രേറിയൻ) മാലോത്തെ സുധ ഓമനക്കുട്ടന്റെയും പരേതനായ ഓമനക്കുട്ടൻ നായരുടെയും മകൾ കെ.ഒ. ശ്രീലക്ഷ്മിയും വിവാഹിതരായി. കണ്ണൂർ : മയ്യിൽ ചെറുപഴശ്ശി വള്ള്യോട്ടെ ‘സ്വരലയ’യിൽ കെ. ബാലകൃഷ്ണന്റെയും (ലീഡർ റൈറ്റർ, മാതൃഭൂമി) വി.സി. രമണിയുടെയും മകൾ ശ്വേതയും കാസർകോട് വിദ്യാനഗർ ചിന്മയ കോളനിയിലെ ‘കൃഷ്ണകൃപ’യിൽ കെ. കുഞ്ഞികൃഷ്ണൻ നായരുടെയും പി.വി. പ്രസീതയുടെയും മകൻ നവനീതും വിവാഹിതരായി.

Dec 12, 2022


വിവാഹം

പെരിന്തൽമണ്ണ : വലിയപറമ്പിൽ പ്രസാദിന്റെയും ദീപയുടെയും മകൾ ഡോ. വി. ഉത്തരയും കണ്ണൂർ പയ്യന്നൂർ മഹാദേവഗ്രാമം തെക്കേഅനിടിൽ വീട്ടിൽ മധുസൂദനന്റെയും ഗീതയുടെയും മകൻ ഡോ. മിഥുൻ മധുസൂദനനും വിവാഹിതരായി.

Dec 10, 2022


വിവാഹം

എടരിക്കോട് : അമ്പലവട്ടം കുറുന്തല വീട്ടിൽ ചന്ദ്രമോഹനന്റെയും ശ്രീമതിയുടെയും മകൻ ദിദീഷും പാലക്കാട് കൊഴിഞ്ഞാമ്പാറ കീരക്കാരൻപടി വീട്ടിൽ രതീഷിന്റെയും സുനിതയുടെയും മകൾ പ്രവീണയും വിവാഹിതരായി.

Dec 09, 2022


വിവാഹം

മങ്കട : രാമപുരം സ്‌കൂൾപടി പിലാപറമ്പിൽ ഹംസയുടെയും മങ്കട ബ്ലോക്ക്പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ അഡ്വ. പി. റസിയയുടെയും മകൾ ഹാജിറയും പെരിന്തൽമണ്ണ നാരങ്ങക്കുണ്ടിലെ ആലിക്കൽ ഉമ്മർ ഷരീഫിന്റെയും സജ്ന ഷരീഫിന്റെയും മകൻ ഉമർ ഷാസിയും വിവാഹിതരായി.

Dec 06, 2022


വിവാഹം

മേലാറ്റൂർ : കൊടക്കോട്ടുപറമ്പിൽ മുളയങ്കാവിൽ രാജന്റെയും കൃഷ്ണകുമാരിയുടെയും മകൾ കെ.പി. രഞ്ജിതയും വീതനശ്ശേരി ചോലക്കൽ പടിഞ്ഞാറേതിൽ ലക്ഷ്മണന്റെയും പ്രഭാവതിയുടെയും മകൻ പി. ജിജേഷും വിവാഹിതരായി.

Nov 24, 2022


വിവാഹം

തിരുവനന്തപുരം : മെറിലാൻഡ് സ്റ്റുഡിയോസ്‌ സ്ഥാപകൻ പി.സുബ്രഹ്മണ്യത്തിന്റെ ചെറുമകനും മെറിലാൻഡ് സ്റ്റുഡിയോസ്‌ മാനേജിങ്‌ ഡയറക്ടർ എസ്.മുരുകന്റെ മകനും നിർമാതാവുമായ വിശാഖ് സുബ്രഹ്മണ്യവും എസ്.എഫ്.എസ്. ഹോംസ്‌ ചെയർമാൻ കെ.ശ്രീകാന്തിന്റെ മകളും യുവസംരംഭകയുമായ അദ്വൈത ശ്രീകാന്തും വിവാഹിതരായി. പി.സുബ്രഹ്മണ്യം ഹാളിൽ നടന്ന വിവാഹച്ച‌ടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെ‌ടെ രാഷ്ട്രീയ, സിനിമാ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

Nov 04, 2022


വിവാഹം

തിരുവനന്തപുരം : മെറിലാൻഡ് സ്റ്റുഡിയോസ്‌ സ്ഥാപകൻ പി.സുബ്രഹ്മണ്യത്തിന്റെ ചെറുമകനും മെറിലാൻഡ് സ്റ്റുഡിയോസ്‌ മാനേജിങ്‌ ഡയറക്ടർ എസ്.മുരുകന്റെ മകനും നിർമാതാവുമായ വിശാഖ് സുബ്രഹ്മണ്യവും എസ്.എഫ്.എസ്. ഹോംസ്‌ ചെയർമാൻ കെ.ശ്രീകാന്തിന്റെ മകളും യുവസംരംഭകയുമായ അദ്വൈത ശ്രീകാന്തും വിവാഹിതരായി.

Nov 04, 2022


വിവാഹം

പെരിന്തൽമണ്ണ : ചേതന റോഡ് ‘തണൽ’ വീട്ടിൽ കെ.എ. പ്രേംകുമാറിന്റെയും ഐ. രാജശ്രീയുടെയും മകൻ നവനീതും കോഴിക്കോട് മാവൂർ ‘സുരഭി’യിൽ രാജേന്ദ്രരാജയുടെയും ബിന്ദുലതയുടെയും മകൾ സംഗീത രാജും വിവാഹിതരായി.

Oct 28, 2022


വിവാഹം

കൂട്ടിലങ്ങാടി : പട്ടിയിൽപറമ്പ് വരിക്കോടൻ അബ്ദുൽ അസീസിന്റെയും മുനീറയുടെയും മകൾ റിതാ ഫാത്തിമയും ചെറിയമുണ്ടം മേനാട്ടിൽ അബ്ദുൽ ഖാദറിന്റെയും സുഹ്‌റയുടെയും മകൻ മുഹമ്മദ് സഫ്‌വാനും വിവാഹിതരായി.

Oct 26, 2022


വിവാഹം

വേങ്ങര : വേങ്ങര കൂരിയാട് കൂരിയാട്ടുപടിക്കൽ രാമദാസന്റേയും പ്രസന്ന രാമദാസന്റേയും മകൾ ദീപികയും തേഞ്ഞിപ്പലം ആഷാഡം വീട്ടിൽ ടി.കെ. ബാലകൃഷ്ണന്റെ മകൻ അഭയും വിവാഹിതരായി.ഒളവട്ടൂർ : അരൂർ നെല്ലിക്കുത്ത് വീട്ടിൽ വേലായുധൻ നായരുടെയും പി.ടി. രാധാമണിയുടെയും മകൻ പ്രണവും അരീക്കോട് ഉഗ്രപുരം മുഞ്ഞര താഴത്ത് വീട്ടിൽ മനോഹരന്റെയും പി.ഷീജയുടെയും മകൾ മഞ്ജുവും വിവാഹിതരായി.ഒളവട്ടൂർ : പനച്ചിക പള്ളിയാളി നെല്ലിത്തടത്തിൽ അബൂബക്കറിന്റെയും റഹ്‌മത്തിന്റെയും മകൾ അർഷിനയും ഒഴുകൂർ കളരിക്കൽ വീട്ടിൽ അബൂബക്കറിന്റെ മകൻ സജ്ജാദും വിവാഹിതരായി. ഐക്കരപ്പടി : ഐക്കരപ്പടി അരൂർ റോഡിൽ പ്രഭാ നിലയത്തിൽ കെ. സന്തോഷ് കുമാറിന്റെയും (ബാബു) എസ്. മാലിനി ദേവിയുടെയും മകൾ ദൃശ്യലക്ഷ്മിയും കോഴിക്കോട് പുറക്കാട്ടിരി ശാശ്വത വീട്ടിൽ സി.കെ. അപ്പുണ്ണി നായരുടെയും പി.സി. ജയശ്രീയുടെയും മകൻ അഖിലും വിവാഹിതരായി.കുറിയേടം : എളോളത്തിൽപ്പടി മംഗലത്തുവീട്ടിൽ കളത്തിങ്ങൽ രാജന്റെ മകൾ ആദിത്യയും പടിക്കോട്ടുംപടി ഒടഞ്ഞിലിൽ വീട്ടിൽ പരേതനായ മോഹൻദാസിന്റെ മകൻ വിപുൽദാസും വിവാഹിതരായി

Oct 24, 2022


വിവാഹം

എടരിക്കോട് : അമ്പലവട്ടം 'മുകുള'ത്തിൽ കെ.പി. ചന്ദ്രന്റെയും കെ. സുജാതയുടെയും മകൾ ചിത്രയും വടകര കെ.ടി. ബസാർ രയരങ്ങോത്ത് ചെമ്പുതവയലിൽ സുരേന്ദ്രന്റെയും സുജലയുടെയും മകൻ സരീഷും വിവാഹിതരായി.

Oct 22, 2022


വിവാഹം

ചങ്ങരംകുളം : പെരുമുക്ക് പുക്കെലവളപ്പിൽ ഹസ്സനാരുടെയും ഫാത്തിമയുടെയും മകൻ അബ്ദുൾറസാഖും ചമ്മനൂർ തറയിൽ അഷറഫിന്റെയും സഫിയയുടെയും മകൾ അസ്നയും വിവാഹിതരായി.

Oct 10, 2022


വിവാഹം

എടരിക്കോട് : അമ്പലവട്ടം താമരശ്ശേരി ദേവരാജന്റെയും ദേവയാനിയുടെയും മകൻ സുജിത്തും ഇരിമ്പിളിയം വെണ്ടല്ലൂർ കുണ്ടുകാട്ടിൽ താമികുട്ടിയുടെയും വേശുവിന്റെയും മകൾ സിബിയും വിവാഹിതരായി.

Sep 06, 2022


വിവാഹം

കോട്ടയ്ക്കൽ : കൂരിയാട് മാളിയേക്കൽ വിജയന്റെയും വത്സലയുടെയും മകൾ അമിതയും കടുങ്ങപുരം മുക്കാതൊടി ഭാസ്‌കരന്റെയും പുഷ്‌പയുടെയും മകൻ അഭിലാഷും വിവാഹിതരായി.

Sep 03, 2022


വിവാഹം

അങ്ങാടിപ്പുറം : ദേശം റസിഡൻസിലെ വൈശാഖത്തിൽ ടി.എം. ഹരിപ്രസാദിന്റെയും (റിട്ട. എസ്.ബി.ഐ.) എം.എസ്. ശോഭയുടെയും(റിട്ട. പ്രിൻസിപ്പൽ, ഗവ. ഗേൾസ് സ്‌കൂൾ, പെരിന്തൽമണ്ണ) മകൾ ഡോ. വരദയും പാലക്കാട് ആനക്കരയിൽ ആനക്കര വാര്യത്ത് സുരേഷ്‌കുമാറിന്റെയും ലതയുടെയും മകൻ ഹരീഷും വിവാഹിതരായി.ഏറാന്തോട് : അയിനിക്കാട് അയ്യപ്പൻകുട്ടിയുടെയും പള്ളിയാലിൽ ശാരദയുടെയും മകൾ ജീവയും മേലാറ്റൂർ പുല്ലിക്കുത്ത് കണ്ണത്ത് വീട്ടിൽ രാധാകൃഷ്ണന്റെയും രാധയുടെയും മകൻ രാഹുലും വിവാഹിതരായി.

Aug 23, 2022


വിവാഹം

കൊണ്ടോട്ടി : കുന്നത്തുപറമ്പ് ചെറുകാട്ട് ജയപ്രകാശിന്റെയും ബിന്ദുവിന്റെയും മകൾ ശിൽപയും തിരൂർ പുറത്തൂർ ആശുപത്രിപ്പടിയിൽ തച്ചപ്പറമ്പിൽ വീട്ടിൽ സദാനന്ദന്റെയും ഷീജയുടെയും മകൻ ടി.പി. അജയ്‌യും വിവാഹിതരായി.

Aug 23, 2022


വിവാഹം

കോട്ടയ്ക്കൽ : എടരിക്കോട് പോൽത്തരൻ ഹൗസിൽ പി. ബാലന്റെയും (റിട്ട. ജെ.എസ്., തദ്ദേശസ്വയംഭരണ വകുപ്പ്) വി. ബേബി സരോജത്തിന്റെയും (റിട്ട. മാനേജർ, കോ-ഓപ്പറേറ്റീവ് ബാങ്ക്) മകൻ അഖിൽ പോൽത്തരനും (വയനാട് ഡെപ്യൂട്ടി കളക്ടർ) കടമ്പഴിപ്പുറം വടക്കേക്കര വി.കെ. ബാലസുബ്രഹ്മണ്യന്റെയും എം.കെ. സരിതയുടെയും മകൾ ഡോ. വി.ബി. അഞ്ജലിയും വിവാഹിതരായി.പുലാമന്തോൾ : പാലൂർ കളരി ദേവദാസ് പണിക്കരുടെയും ഉമ ദേവദാസിന്റെയും മകൾ ഡോ. ഗായത്രി ദേവിയും ഇരിങ്ങാലക്കുട പുല്ലൂർ കണിമംഗലത്ത് വടക്കേടത്ത് തൊട്ടിപ്പാൽ കളരിക്കൽ കെ.കെ. ശശിധരന്റെയും ഗീത ശശിധരന്റെയും മകൻ കെ.എസ്. ജിതേഷും പാലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിവാഹിതരായി.കോഴിക്കോട് : കണ്ണൂർ മുതലപ്പെട്ടി സി.പി. സുകുമാരന്റെയും ടി. രമണിയുടെയും മകൻ സൂരജ് സുകുമാരനും (സബ് എഡിറ്റർ മാതൃഭൂമി-കോഴിക്കോട്) കണ്ണൂർ പെരിങ്ങോം പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിനടുത്ത് പല്ലവിയിൽ പി.എൻ. മോഹനന്റെയും ദീപ മോഹനന്റെയും മകൾ ചന്ദനയും വിവാഹിതരായി.

Aug 22, 2022


വിവാഹം

എടപ്പാൾ : എം.ഡി.സി. ബാങ്ക് മാനേജർ ശുകപുരം ‘കൃഷ്ണപ്രിയ’യിൽ ഹരികൃഷ്ണന്റെയും സുധയുടെയും മകൾ കൃഷ്ണപ്രിയയും തൃശ്ശൂർ പൂവാനിയിൽ (തപസ്യ) കൃഷ്ണകുമാർ മേനോന്റെയും രശ്മിയുടെയും മകൻ ഗൗതമും വിവാഹിതരായി.

Aug 19, 2022


വിവാഹം

കണ്ണൂർ : പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൂന്ന്‌ പേരമക്കൾ വിവാഹിതരായി. തങ്ങളുടെ മകൾ താണ ‘ബൈത്തുൽ ബൽക്കീസിൽ’ സുഹറാബിയുടെയും സയ്യിദ് മുഹമ്മദ് നാസർ അൽ മഷ്ഹൂറിന്റെയും മകളായ ഫാദില നാസർ അൽ മഷ്ഹൂറും തലശ്ശേരിയിലെ പരേതനായ ഹാറൂൺ റഷീദ് അത്തോളിയുടെയും മുംതാസിന്റെയും മകനായ മുഹമ്മദ് ബാസിത് ഷഹബാസ് അലിയുമാണ് വിവാഹിതരായത്.സുഹറാബിയുടെയും സയ്യിദ് മുഹമ്മദ് നാസർ അൽ മഷ്ഹൂറിന്റെയും മകൻ മുദസ്സിർ നാസർ അൽ മഷ്ഹൂറും കല്ലാച്ചിയിലെ സയ്യിദ് മുഹമ്മദ് ഹനീഫയുടെയും ഉമ്മുഹബീബയുടെയും മകളായ ഫാത്തിമ ഹന്നയും വിവാഹിതരായി.ഇവരുടെ മകൻ ഇമ്രാൻ നാസർ അൽ മഷ്ഹൂറൂം കൊയിലാണ്ടിയിലെ സയ്യിദ് ആരിഫ് മുനഫറിന്റെയും സൈനബയുടെയും മകളായ ഖദീജ ലിയാനയും വിവാഹിതരായി.എം.എൽ.എ.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, അബ്ദുസമദ്‌സമദാനി എം.പി., പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ബഷീർഅലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദ് അലി ശിഹാബ് തങ്ങൾ, ഹമീദലി തങ്ങൾ, അബ്ബാസ് അലി തങ്ങൾ തുടങ്ങിയവർ വിവാഹച്ചടങ്ങിൽ സംബന്ധിച്ചു.

Aug 17, 2022


വിവാഹം

തിരുനാവായ : കുറുമ്പത്തൂർ മേൽപ്പുത്തൂരിലെ പരേതരായ പറപ്പള്ളി കിഴക്കേതിൽ അബ്ദുൽസമദിന്റെയും ഫാത്തിമാ ബീവിയുടെയും മകൻ പി.കെ. സമീറും തൃശ്ശൂർ കുറുവിലശ്ശേരി വലിയപറമ്പ് കുഞ്ഞാലിപറമ്പിൽ പരേതനായ ജമാലിന്റെയും ഷാമിലാ ജമാലിന്റെയും മകൾ സുനൈനയും വിവാഹിതരായി.തിരൂർ : കെ.ജി. പടിയിലെ പിടാക്കൽ അശോകന്റെയും വത്സല അശോകന്റെയും മകൾ അഞ്ജിതയും മുട്ടന്നൂരിലെ അഴീക്കൽ സുന്ദരേശന്റെയും പ്രസന്നയുടെയും മകൻ ജിലീഷും വിവാഹിതരായി.കൊണ്ടോട്ടി : കാന്തക്കാട് ജി.എം.യൂ. പി. സ്കൂളിന്‌ സമീപം ഗ്രേസ് ഹൗസിൽ ടി.പി. റഷീദിന്റെയും സലീനയുടെയും മകൾ സമീനയും വണ്ടൂർ പി.പി. സക്കീർ ഹുസൈന്റെയും നസ്രീന്റെയും മകൻ അർഷദും വിവാഹിതരായി.

Aug 01, 2022


വിവാഹം

കൊച്ചി : മംഗളം ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററും ഡയറക്ടറും ഐഎൻ.എസ്. നിർവാഹക സമിതി അംഗവും മംഗളം എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനുമായ കോട്ടയം ദേവലോകം മംഗലപ്പള്ളി ബിജു വർഗീസിന്റെയും പ്രമുഖ പാചകവിദഗ്ധ കാലടി കാളാംപറമ്പിൽ റ്റോഷ്മ ബിജു വർഗീസിന്റെയും മകൾ സിയ വർഗീസും എറണാകുളത്ത് ചാർട്ടേഡ് അക്കൗണ്ടന്റും പനോരമ ഹോംസ് മാനേജിങ് ഡയറക്ടറുമായ തളിയത്ത് ടി.പി. ടോമിയുടെയും റജീന ടോമിയുടെയും മകൻ ജോസഫ് ടി. തളിയത്തും (മാനേജിങ് പാർട്ണർ പനോരമ റിയൽറ്റേഴ്‌സ് എറണാകുളം) വിവാഹിതരായി. 

Jun 13, 2022


വിവാഹം

എടരിക്കോട് : അമ്പലവട്ടം പരേതനായ കൂമുള്ളിൽചാലിൽ പ്രഭാകരന്റെയും ശോഭനയുടെയും മകൻ പ്രഭിനും യൂണിവേഴ്സിറ്റി, മുണ്ടത്തടത്തിൽ ശിവന്റെയും ശോഭനയുടെയും മകൾ ശാലിനിയും വിവാഹിതരായി.

May 30, 2022


വിവാഹം

നെടുമ്പാശ്ശേരി : റിട്ട. അഡീഷണൽ ചീഫ് സെക്രട്ടറിയും മുൻ സിയാൽ മാനേജിങ് ഡയറക്ടറുമായ കാക്കനാട് വാഴക്കാല വട്ടവയലിൽ വീട്ടിൽ വി.ജെ. കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകൾ ഡോ. എലിസബത്തും കോട്ടയം കുറവിലങ്ങാട് പുളിക്കിയിൽ വീട്ടിൽ പ്രൊഫ. എൻ.കെ. തോമസിന്റെയും സെലിൻ തോമസിന്റെയും മകൻ ഡോ. ജെയ്ഡോ ഡേവിസും വിവാഹിതരായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

May 22, 2022


വിവാഹം

എടപ്പറ്റ : ചെരിയോടത്ത് പ്രഭാകരന്റെയും പ്രസന്നയുടെയും മകൾ റിഞ്ചുഷയും എടപ്പറ്റ പള്ളിയാലിൽ മാധവന്റെയും സുനിതയുടെയും മകൻ സിതിനും വിവാഹിതരായി.

May 18, 2022


വിവാഹം

രാമനാട്ടുകര : കോട്ടക്കൽ കൈപ്പള്ളിക്കുണ്ട് മംഗലശ്ശേരി ഹൗസിൽ എം. രാജേന്ദ്രന്റെയും ശാന്തകുമാരിയുടെയും മകൻ ഉണ്ണിക്കൃഷ്ണനും ഫറോക്ക് പരുത്തിപ്പാറ കോഞ്ഞങ്ങാട്ട് പറമ്പ് കിഴക്കേവൈലാശ്ശേരി ജയപ്രകാശിന്റെയും ടി.പി. കവിതയുടെയും മകൾ അഖിലയും വിവാഹിതരായി.

May 15, 2022


വിവാഹം

ഐക്കരപ്പടി : ചെറുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കൊളക്കാട്ട് വീട്ടിൽ നമ്പയിൽ അച്ചുവിന്റെയും കെ. ജലജയുടെയും മകൾ മേഘയും മാങ്കാവ് പുണർത് നിവാസിൽ ടി.പി. ലക്ഷ്മണന്റെ മകൻ അമിത്ത് ലാലും വിവാഹിതരായി. പെരിങ്ങാവ് : കാരിപ്പുറം തണ്ടന വീട്ടിൽ രാമദാസിന്റെയും ബേബി ശ്രീജയുടെയും മകൾ ജിൻഷയും കുറിയേടം ദേവിക നിലയത്തിൽ മേപ്പറമ്പൻ ഹരിദാസന്റെയും സുനിലയുടെയും മകൻ അഖിലും വിവാഹിതരായി.

May 14, 2022


വിവാഹം

മേലാറ്റൂർ : പരേതനായ കക്കാട്ടുകുന്നുമ്മൽ മുരളീധരന്റെയും വി.പി. പാർവതിയുടെയും മകൾ അഞ്ജലിയും മേലാറ്റൂർ വലിയപറമ്പിലെ പരേതനായ പൊയിലിൽ രാമകൃഷ്ണന്റെയും ഇന്ദിരയുടെയും മകൻ അരുണും വിവാഹിതരായി.

May 13, 2022


വിവാഹം

: കൊയിലാണ്ടി പെരുവട്ടൂർ ഉൗരാളികണ്ടി മീത്തൽ പരേതനായ മോഹനന്റെയും സുഭാഷിണിയുടെയും മകൻ കെ.കെ. ബിനീഷും (മാതൃഭൂമി ജീവനക്കാരൻ) മക്കട കക്കോടി മിഥിലാപുരിയിൽ മുകുന്ദന്റെ മകൾ വി. മിഥിലയും വിവാഹിതരായി: കൊയിലാണ്ടി പെരുവട്ടൂർ ഉൗരാളികണ്ടി മീത്തൽ പരേതനായ മോഹനന്റെയും സുഭാഷിണിയുടെയും മകൻ കെ.കെ. സുമേഷും പന്തീരാങ്കാവ് പൂളേങ്കര ചാലിക്കരപ്പൊറ്റ മുരളിയുടെ മകൾ സി.പി. ശിഖയും വിവാഹിതരായി.: വഴിക്കടവ് കാരക്കോട് മുതീരി വീട്ടിൽ ദിനേശിന്റെയും സൗമിനിയുടേയും മകൾ ദൃശ്യ ദിനേഷും ഉപ്പട ഹരിനിലയത്തിൽ ഹരിപ്രസാദിന്റെയും സിചിത്രയുടേയും മകൻ ജിത്തു പ്രസാദും വിവാഹിതരായി.: കാരക്കോട് കോഴിക്കോടൻ വീട്ടിൽ പരേതനായ ഭാസ്കരന്റേയും ഓമനയുടേയും മകൾ പ്രജിഷയും നിലമ്പൂർ ചന്തക്കുന്ന് മയ്യന്താനിയിലെ കുറ്റിപ്പുളിയൻ വീട്ടിൽ പരേതനായ വേലായുധന്റെ മകൻ പ്രശാന്തും വിവാഹിതരായി.സീതി ഹാജി അനുസ്മരണംനിലമ്പൂർ : എസ്.ടി.യു. സ്ഥാപക നേതാവും മുസ്‌ലീംലീഗ് നേതാവുമായിരുന്ന സീതി ഹാജിയെ അനുസ്മരിച്ചു. എസ്.ടി.യു. ജില്ലാ പ്രസിഡന്റ് വി.എ.കെ. തങ്ങൾ ഉദ്ഘാടനംചെയ്തു. പി.ടി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. സർവകലാശാലാ പി.എഫ്. പോർട്ടൽതേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ പി.എഫ്. വിവരങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി പോർട്ടൽ തുറന്നു. സർവകലാശാലാ വെബ്സൈറ്റിലെ എംപ്ലോയീസ് സ്‌പോട്ടിൽ ഇതിനുള്ള ലിങ്ക് ലഭ്യമാണ്. അധ്യാപകരും ജീവനക്കാരുമുൾപ്പെടെ ആയിരത്തിലധികം പേർക്ക് ക്രെഡിറ്റ് സ്ലിപ്പ്, വായ്‌പ, പലിശ, വായ്‌പായോഗ്യത തുടങ്ങിയ പി.എഫ്. വിവരങ്ങൾ സ്വന്തമായി പരിശോധിക്കാനാകും.

May 06, 2022


വിവാഹം

എടരിക്കോട് : അമ്പലവട്ടം കണ്ടൻചിറ സുരേഷ് ബാബുവിന്റെയും സ്വപ്‌നയുടെയും മകൻ കമൽദേവും പുറത്തൂർ സ്വാമിപ്പടി തൊട്ടിയിൽ സ്വാമിനാഥൻ ബാലന്റെയും സുനിതയുടെയും മകൾ ശ്രുതി ബാലനും വിവാഹിതരായി.

Apr 11, 2022


വിവാഹം

നിലമ്പൂർ : എൽ.ഐ.സി. റോഡ് പടിഞ്ഞാറേ വീട്ടിൽ റിട്ട. എസ്.ഐ. പി.വി. സുനിൽ കുമാറിന്റെ മകൾ അൻഷയും, കല്ലടിക്കോട് വിപഞ്ചികയിൽ കെ.കെ. വിശ്വനാഥന്റെ മകൻ വിനോജും വിവാഹിതരായി.

Apr 07, 2022


വിവാഹം

എടപ്പാൾ : വട്ടംകുളം പോട്ടൂർ എരിഞ്ഞിക്കൽ തേൻകുടത്തിൽ ശിവദാസിന്റെയും ഉമാദേവിയുടെയും മകൾ ശിൽപ്പയും തൃശ്ശൂർ പഴഞ്ഞി പെരുംതുരുത്തി കോത്താനത്തുകാവിൽ വളപ്പിൽ മുകുന്ദന്റെയും ശോഭനയുടെയും മകൻ ശ്യാംകുമാറും വിവാഹിതരായി.

Apr 07, 2022


വിവാഹം

അങ്ങാടിപ്പുറം : ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അങ്ങാടിപ്പുറം അരുൺശ്രീയിൽ സി. പ്രദീപ്കുമാറിന്റെയും പി. പ്രസന്നകുമാരിയുടെയും മകൻ അരുൺ പ്രദീപും നിലമ്പൂർ കോവിലകത്തുമുറി നവായത്ത് വീട്ടിൽ വി. വിജയകുമാറിന്റെയും എൻ. ശാന്തയുടെയും മകൾ ഗീതുവും വിവാഹിതരായി.

Mar 21, 2022