പി.ജി. ആയുർവേദ ഡിപ്ലോമ: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം: 2021-22 അദ്ധ്യയന വർഷത്തെ കേരളത്തിലെ വിവിധ സർക്കാർ/ എയ്ഡഡ് ആയുർവേദ കോളേജുകളിലെ ബിരുദാനന്തര ബിരുദ ആയുർവേദ ഡിപ്ലോമ കോഴ്‌സുകളിലേക്കും കേരളത്തിലെ വിവിധ സ്വാശ്രയ ആയുർവേദ കോളേജുകളിലെ പി.ജി. ആയുർവേദ കോഴ്‌സിൽ വിദ്യാർഥികളുടെ ജനനസ്ഥലം പരിഗണിക്കാതെ അലോട്ട്‌മെന്റിനായി നീക്കിവെച്ചിരിക്കുന്നു. 15 ശതമാനം പി.ജി. ആയുർവേദ സീറ്റുകളിലേക്കും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർഥികൾക്ക് 23 ഉച്ചയ്ക്ക് 2 മണിവരെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..