പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


സാങ്കേതിക സർവകലാശാലാ വാർത്തകൾ

തിരുവനന്തപുരം: ബി.ടെക്.(2015 സ്‌കീം) അഞ്ചാം സെമസ്റ്റർ സപ്ലിമെന്ററി, എഫ്.ഇ. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്റ്റർ ബി.ആർക്ക് സപ്ലിമെന്ററി(ജൂറി) പരീക്ഷാഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദമായ ഫലങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിലെ ’ഫലങ്ങൾ’ ടാബിനു കീഴിലും വിദ്യാർഥികളുടെ കോളേജ് ലോഗിനിലും ലഭിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..