വൊക്കേഷണൽ ഹയർ സെക്കൻഡറി വെയിറ്റിങ് ലിസ്റ്റ് പ്രവേശനം


തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ, സപ്ലിമെന്ററി അലോട്മെന്റുകൾക്കുശേഷം സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി വരുന്ന ഒഴിവുകളിലേക്കും വെയിറ്റിങ് ലിസ്റ്റനുസരിച്ച് പ്രവേശനം നൽകും. ഇതിലേക്ക് പരിഗണിക്കാൻ www.vhscap.kerala.gov.in എന്ന അഡ്മിഷൻ വെബ്‌സൈറ്റിലെ ക്രിയേറ്റ് കാൻഡിഡേറ്റ് ലോഗിൻ ലിങ്ക് വഴി രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷ സമർപ്പിക്കണം. നേരത്തേ അപേക്ഷിച്ചവർ കാൻഡിഡേറ്റ് ലോഗിൻ വഴി അപേക്ഷ പുതുക്കി ചൊവ്വാഴ്ച വൈകീട്ട് നാലിനുമുമ്പ്‌ സമർപ്പിക്കണം.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..