പ്രീ മെട്രിക് സ്‌കോളർഷിപ്പ്


1 min read
Read later
Print
Share

തിരുവനന്തപുരം: ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ പട്ടികജാതിവിഭാഗം വിദ്യാർഥികളുടെ പ്രീ മെട്രിക് സ്കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ സ്കൂളുകളിൽനിന്ന്‌ ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഫെബ്രുവരി 15 വരെ സമർപ്പിക്കാം.

സൗജന്യ പരിശീലനം

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽസേവനകേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കൾക്കുള്ള തൊഴിൽ പരിശീലന കോഴ്സുകൾ വിവിധ ജില്ലകളിൽ ആരംഭിക്കും. വിവരങ്ങൾക്ക്: 0471-2332113/ 8304009409.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..