കണ്ണൂർ: കണ്ണൂർ/കാസർകോട് ജില്ലയിൽ ഹെൽത്ത് ലൈൻ നടപ്പാക്കുന്ന ട്രാൻസ് ജെൻഡർ സുരക്ഷാ പ്രോജക്ടിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് മാനേജരെ നിയമിക്കുന്നു.
സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ എയ്ഡ്സ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായാണിത്. യോഗ്യത: എം.എസ്.ഡബ്ല്യു./എം.എ. സോഷ്യോളജി/എം.എ. ആന്ത്രപ്പോളജി. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
ബയോഡേറ്റ 28-ന് അഞ്ചിന് മുൻപായി healthlineksd01@gmail.com എന്ന മെയിലിൽ അയക്കണം. ഫോൺ: 9446679718, 8075572281.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..