2022 - 23 അധ്യയനവർഷം വിജ്ഞാപനം ചെയ്ത പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള സ്പോട്ട് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം 24, 25 തീയതികളിൽ സർവകലാശാല താവക്കര കാമ്പസിൽ ലഭിക്കും. വിവരങ്ങൾ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ലഭിക്കും.
അസൈൻമെന്റ്
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ റീഡിങ്‌സ് ഓൺ ജെൻഡർ, ലിറ്ററേച്ചർ ഇൻ അറബിക് എന്നീ പേപ്പറുകളുടെ ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റിന്റെ പുതുക്കിയ ചോദ്യപ്പേപ്പറുകൾ വെബ്സൈറ്റിൽ ലഭിക്കും. പുതുക്കിയ ചോദ്യപ്പേപ്പറുകൾ പ്രകാരമാണ് അസൈൻമെന്റ് സമർപ്പിക്കേണ്ടത്. എല്ലാ പ്രോഗ്രാമുകളുടെയും അസൈൻമെന്റ് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് വരെ നീട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..