ന്യൂഡൽഹി: സ്ലൊവേനിയയിൽ ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പുകൾക്ക് വിദ്യാഭ്യാസമന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവിടെ പ്രവേശനം നേടിയ കോളേജ് വിദ്യാർഥികൾ, ബിരുദധാരികൾ, പിഎച്ച്.ഡി. അപേക്ഷകർ എന്നിവർക്കാണ് അവസരം.
സ്ലൊവേനിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷനിൽനിന്ന് ലഭിച്ച സ്വീകാര്യതാ കത്ത് അപേക്ഷകർ സമർപ്പിക്കണം. proposal.sakshat.ac.in. എന്ന വെബ്സൈറ്റ് വഴി മാർച്ച് എട്ടിനകം അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..