പാലാ ബ്രില്യന്റ്‌ സ്റ്റഡിസെന്ററിൽ ഐ.ഐ.ടി. എയിംസ്‌ പ്രവേശനത്തിനുള്ള ഇന്റഗ്രേറ്റഡ്‌ ക്ളാസുകൾ


1 min read
Read later
Print
Share

കോട്ടയം: ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളായ ഐ.ഐ.ടി., എയിംസ്‌ തുടങ്ങിയവയിലെ പ്രവേശനപരീക്ഷകൾക്കായുള്ള ഇന്റഗ്രേറ്റഡ്‌ പ്രോഗ്രാമിന്റെ പുതിയ ബാച്ചുകളിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. പ്ളസ്ടു പഠനത്തോടൊപ്പമുള്ള ഈ കോച്ചിങ്‌ പ്രോഗ്രാമിലേക്ക്‌ സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.സി., കേരള സ്റ്റേറ്റ്‌ ബോർഡ്‌ തുടങ്ങി വിവിധ സിലബസുകളിൽ ഇപ്പോൾ പത്താംക്ളാസ്‌ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക്‌ അപേക്ഷിക്കാം. മാർച്ച്‌ 26-നും ഏപ്രിൽ രണ്ടിനും കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഓഫ്‌ലൈനായും ഓൺലൈനായും നടത്തുന്ന സ്കോളർഷിപ്പ്‌ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ്‌ അഡ്‌മിഷൻ. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും www.brilliantpala.org, അല്ലെങ്കിൽ 04822-206100.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..