തിരുവനന്തപുരം: അഗ്രിക്കൾച്ചർ/ഫോറസ്ട്രി/ഫിഷറീസ്/ കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ബി.ടെക്. ബയോടെക്‌നോളജി(കേരള അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത്) കോഴ്‌സുകളിലേയ്ക്ക് സർക്കാർ കോളേജുകളിൽ ഐ.സി.എ.ആർ. ക്വാട്ട സീറ്റുകളിൽനിന്ന്
സറണ്ടർ ചെയ്യപ്പെട്ട സീറ്റുകൾ ഉൾപ്പെടെയുള്ള സീറ്റുകൾ നികത്തുന്നതിനായി സ്‌പെഷ്യൽ സ്‌ട്രേ വേക്കൻസി അലോട്മെന്റ് നടത്തുന്നു. അർഹതയുള്ള വിദ്യാർഥികളുടെ എലിജിബിലിറ്റി ലിസ്റ്റ്, നിലവിലെ ഒഴിവുകളുടെ വിവരം എന്നിവ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പർ: 0471-2525300.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..