തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്കായി സി-ഡിറ്റ് അവധിക്കാല കംപ്യൂട്ടർ പരിശീലനം നൽകും. അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ്ടു വരെയുള്ളവർക്കാണ് അവസരം. വിവരങ്ങൾക്ക് ഫോൺ: 0471-2322100, 2321360, ഇ-മെയിൽ: tet@cdit.org, വെബ്‌സൈറ്റ്: www.tet.cdit.org.
പരീക്ഷാഫലം
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പരീക്ഷയുടെ ഫലം www.tekerala.org യിൽ ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..