കോട്ടയം: എം.ജി. സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോസയൻസസിൽ കെ.എസ്.എച്ച്.ഇ.സി.യുടെ ധനസഹായത്തോടെയുള്ള കൈരളി റിസർച്ച് പ്രോജക്ടിലെ പ്രോജക്ടിൽ സീനിയർ റിസർച്ച് ഫെലോ, പ്രോജക്ട് അസിസ്റ്റൻറ് തസ്തികകളിലെ ഒരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2622@mgu.ac.in എന്ന ഇ-മെയിലിലേക്ക് 27 വരെ ബയോഡാറ്റ സമർപ്പിക്കാം. വിശദവിവരം വെബ്‌സൈറ്റിൽ.
പ്രോഗ്രാം അസോസിയേറ്റ്
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിൽ പ്രോഗ്രാം അസോസിയേറ്റിന്റെ (കാറ്റഗറി രണ്ട്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. dasp@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മേയ് ഒന്നിനകം സമർപ്പിക്കണം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..