കൊച്ചി: അങ്കമാലി സുധീർ സീമാസിൽ വിഷു, ഈസ്റ്റർ, റംസാൻ സീസണിലെ പുതിയ സ്റ്റോക്ക് എത്തുന്നതിനാൽ നിലവിലെ സ്റ്റോക്കുകൾ കോംബോ ഓഫറിലൂടെ വിലക്കിഴിവിൽ വിൽക്കുന്നു. 50 ശതമാനം വരെ വിലക്കിഴിവിൽ വസ്ത്രങ്ങൾ വാങ്ങാം.
സാരി, ഷർട്ട്, ജീൻസ്, പാന്റ്, ധോത്തി, ലേഡീസ് കുർത്തി, ബെഡ്ഷീറ്റ്, പുതപ്പ്, നൈറ്റി, കർട്ടൺ എന്നിവയെല്ലാം കോംബോ ഓഫറിലും ‘ഒന്നെടുത്താൽ ഒന്നു സൗജന്യം’ ഓഫറിലും ലഭിക്കും. കൂടാതെ മെറ്റീരിയൽസിന് 25 ശതമാനവും ഓഫറുമുണ്ട്.
അഹല്യ സിൽക്ക് സാരികൾ, പ്ലാറ്റിനം സാരികൾ, കോപ്പർ കാഞ്ചി ടെമ്പിൾ സാരികൾ, കുബേര പട്ട് സാരികൾ, കൂൾ കോട്ടൺ സാരികൾ തുടങ്ങിയ വിവാഹസാരികളുടെ പുതിയ കളക്‌ഷനുകളും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..