തിരുവനന്തപുരം: ഐഡിയൽ ഹോം അപ്ലയൻസസിൽ എ.സി., എയർകൂളർ, ഫ്രീസർ, ഫാൻ എന്നിവയ്ക്ക് 60 ശതമാനംവരെ വിലക്കുറവുമായി ഓഫറുകൾ നൽകുന്നതായി നടത്തിപ്പുകാർ അറിയിച്ചു. പലിശരഹിത തവണവ്യവസ്ഥ, എക്സ്‌ചേഞ്ച് ഓഫർ, സമ്മാനങ്ങൾ തുടങ്ങിയവയുമുണ്ട്. ഓരോ എ.സി. വാങ്ങുമ്പോഴും 2990 രൂപ വിലവരുന്ന കട്ട്‌ലറി സെറ്റ് നൽകും.
തിരഞ്ഞെടുത്ത മോഡലിലുള്ള മൊബൈൽ ഫോണിനൊപ്പം 799 രൂപ വിലവരുന്ന ഇയർഫോണും ലാപ്‌ടോപ്പിനൊപ്പം 3200 രൂപ വിലവരുന്ന പാനസോണിക് ഹെയർ സ്‌ട്രെയ്‌റ്റ്‌നറും ബാക്ക് പാക്കും വാഷിങ് മെഷീനൊപ്പം 1099 രൂപ വിലവരുന്ന അയൺ ബോക്സും ലഭിക്കും. 32 ഇഞ്ച് എൽ.ഇ.ഡി., 32 ഇഞ്ച് സ്മാർട്ട്, 40 ഇഞ്ച് സ്മാർട്ട് എൽ.ഇ.ഡി., 55 ഇഞ്ച് 4കെ ആൻട്രോയ്ഡ് ടി.വി.കൾക്കും വിലക്കുറവുണ്ട്. ഇംപെക്സ് 55 ഇഞ്ച് 4 സ എൽ.ഇ.ഡി. ടി.വി.ക്കൊപ്പം 7490 രൂപവരുന്ന ടവർ സ്പീക്കറും ലഭിക്കും.
കൈതമുക്ക്, ഉള്ളൂർ ബ്രിഡ്ജ്, പേരൂർക്കട, നേമം എന്നിവിടങ്ങളിൽ ശാഖകളുണ്ട്. വിവരങ്ങൾക്ക്: 8590045900, 9074293200.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..