മൈജിയിൽ ഗ്രേറ്റ്‌ ജൂലായ്‌ സെയിൽ ഇന്ന് അവസാനിക്കും


കോഴിക്കോട്‌/കൊച്ചി: മൈജിയിൽ ഗ്രേറ്റ്‌ ജൂലായ്‌ സെയിൽ തിങ്കളാഴ്ച അവസാനിക്കും. തിങ്കളാഴ്ചകൂടി ഓരോ 15,000 രൂപയുടെ പർച്ചേസിനും 1500 രൂപയുടെ കാഷ്‌ബാക്ക്‌ ഓഫർ എല്ലാ മൈജി ഷോറൂമുകളിലും ലഭിക്കും.

മൊബൈൽഫോൺ, ലാപ്ടോപ്പ്‌, സ്മാർട്ട്‌ ടി.വി., വാഷിങ്‌ മെഷീൻ, റെഫ്രിജറേറ്റർ, എ.സി., ഡിജിറ്റൽ ആക്സസറീസ്‌, ഹോംഅപ്ലയൻസസ്‌, കിച്ചൻ അപ്ലയൻസസ്‌ തുടങ്ങിയവയ്ക്ക് കാഷ്‌ ബാക്ക്‌ ലഭിക്കുന്നതാണ്‌. ഡിജിറ്റൽ ഉത്‌പന്നങ്ങൾക്ക്‌ മൈജി ഏർപ്പെടുത്തിയ അധിക വാറന്റി പ്ലാനുകൾ, ഫോൺ പൊട്ടിയാലോ മോഷണംപോയാലോ പുതിയത്‌ വാങ്ങാനുള്ള പ്രൊട്ടക്‌ഷൻ പ്ലാനുകൾ, എന്തും എന്തിനോടും എക്സ്‌ചേഞ്ച്‌ ചെയ്യാനുള്ള സൗകര്യവും മൈജിയിൽ ഒരുക്കിയിട്ടുണ്ട്‌.

വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്‌ വാച്ച്‌, ഹെഡ്‌സെറ്റ്‌, സ്പീക്കറുകൾ, പ്ലേ സ്റ്റേഷൻ, പവർബാങ്ക്‌, പെൻഡ്രൈവ്‌, ഹാർഡ്‌ ഡിസ്ക്‌ തുടങ്ങിയ എണ്ണമറ്റ ഉത്‌പന്നങ്ങൾക്കും പ്രത്യേക ഓഫറുകൾ ലഭ്യമാണ്‌. എ.സി., ഇലക്‌ട്രോണിക്‌ ഗാഡ്‌ജറ്റ്‌സ്‌ തുടങ്ങിയ എല്ലാ ഉത്‌പന്നങ്ങളും വമ്പിച്ച ഓഫറുകളോടെ സ്വന്തമാക്കാം. അതിശയിപ്പിക്കുന്ന ഓഫറുകൾക്കൊപ്പം അതിവേഗ ലോൺ/ഇ.എം.ഐ., ഫിനാൻസ്‌ സ്കീമുകൾ, പലിശരഹിത വായ്പാസൗകര്യം, എക്സ്‌ട്രാ കാഷ്‌ ബാക്ക്‌ സ്കീമുകൾ എന്നീ സൗകര്യങ്ങളും മൈജി ഷോറൂമുകളിൽ ലഭിക്കും. www.myg.in സന്ദർശിച്ച്‌ ഓൺലൈൻവഴിയും വാങ്ങാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..