തിരുവനന്തപുരം: ഐ.എ.എസ്. കോച്ചിങ് ശൃംഖലയായ എ.എൽ.എസ്. ഐ.എ.എസിൽ ഡിഗ്രി പൂർത്തിയാക്കിയവർക്ക് മെയിൻ കം പ്രിലിമിനറി കോഴ്‌സിന്റെ അടുത്ത ബാച്ച് ജൂലായ് 11ന് തിങ്കളാഴ്ച രാവിലെ 7.30ന് ആരംഭിക്കും. ഇതിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നീ മൂന്നുതലങ്ങളിൽ ഊന്നിയുള്ള ക്ലാസുകളാണ് നടക്കുന്നത്.
ജൂലായ് 11ന് രാവിലെ വരെ എല്ലാ ദിവസവും 10ന് ‘ഐ.എ.എസ്. പരീക്ഷ എങ്ങനെ ആദ്യത്തെ ഉദ്യമത്തിൽ പാസ്സാകാം’ എന്ന വിഷയത്തിൽ സൗജന്യ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്.
യു.ജി.സി. നെറ്റ് (ഇക്കണോമിക്സ്), കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കേംബ്രിഡ്ജ് സർവകലാശാലയുടെ ബിസിനസ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് (ബി.ഇ.സി.) എന്നീ ക്ലാസുകളും ലഭ്യമാണ്. പേര് രജിസ്റ്റർ ചെയ്യുന്നതിന് ഫോൺ: 9895074949.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..