സൗജന്യ മെഡിക്കൽ ക്യാമ്പ്


തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്ത് പ്രവർത്തനം ആരംഭിച്ച ഡോക്ടേഴ്‌സ് പോയിന്റിൽ ലോർഡ്‌സ് ആശുപത്രി സർജൻ ഡോ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സൗജന്യരോഗ നിർണയ ക്യാമ്പ് ബുധനാഴ്ച രാവിലെ 9 മണിമുതൽ 1 മണിവരെ നടത്തും. ഹെർണിയ (കുടൽ ഇറക്കം), ഹെമറോയ്ഡ് (പൈൽസ്), ഫിഷർ, വെരിക്കോസ് വെയ്ൻ, അപ്പെൻഡിസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉള്ളവർക്കു സൗജന്യ ക്യാമ്പിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് : 7034742323.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..