സാംസങ് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്


കൊച്ചി: സാംസങ്ങും ആക്‌സിസ് ബാങ്കും ചേർന്ന് വിസ അധിഷ്ഠിത എക്സ്‌ക്ലൂസീവ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. സാംസങ് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വർഷം മുഴുവനും എല്ലാ സാംസങ് ഉത്പന്നങ്ങളിലും സേവനങ്ങളിലും 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. നിലവിലുള്ള സാംസങ് ഓഫറുകൾക്കു പുറമെയായിരിക്കുമിത്.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..