ചുങ്കത്ത് ജൂവലറിയിൽ നവരാത്രി മഹോത്സവം


കൊച്ചി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചുങ്കത്ത് ജൂവലറിയിൽ സ്പെഷ്യൽ കോംബോ സെറ്റ് ഓഫർ. ഈ ഓഫറിൽ സ്വർണ നെക്ലസ്, വള, കമ്മൽ, മോതിരം എന്നിവ ഉൾപ്പെടുന്നു. സ്റ്റോൺ ഇല്ലാത്ത കേരള, ബോംബെ, രാജ്കോട്ട്, ബംഗാളി, ആന്റിക് ഡിസൈൻ സ്വർണാഭരണങ്ങൾക്ക് പണിക്കൂലി പവന് 1,500 രൂപ മാത്രമാണ്. എക്സ്ചേഞ്ച് ഓഫറിനും ഇത് ബാധകം.

10 ശതമാനം നൽകി അഡ്വാൻസ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഒക്ടോബർ അഞ്ച് വരെയാണ് ഓഫർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..