ആർ. ഗീരിപൈ ജൂവലറി ഷോറൂം കൊച്ചിയിൽ


കൊച്ചി: ആർ. ഗീരിപൈ ജൂവലറിയുടെ ആദ്യ ഷോറൂം എറണാകുളം എം.ജി. റോഡിൽ കവിത തിയേറ്ററിന് എതിർവശത്ത് പ്രവർത്തനം ആരംഭിച്ചു. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് വജ്രത്തിലും വെള്ളിയിലും സ്വർണത്തിലുമുള്ള ആഭരണങ്ങൾ തിരഞ്ഞെടുക്കാം.

സംസ്ഥാനത്ത് കോഴിക്കോട്ടും തിരുവനന്തപുരത്തും കൂടി ഷോറൂമുകൾ തുറക്കുമെന്നും ആർ. ഗീരിപൈ ജൂവലറി എം.ഡി. രമേശ് ഗീരിപൈ പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ കേരളത്തിനു പുറത്തേക്കും സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..