ചെത്തിപ്പുഴയിൽ പ്രമേഹദിനാചരണവും വാക്കത്തോണും


ചങ്ങനാശ്ശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡിപ്പാർട്ടുമെന്റ് ഓഫ് ജനറൽ മെഡിസിൻ ആൻഡ്‌ ഡയബറ്റോളജി വിഭാഗം ലോക പ്രമേഹദിനാചരണവും വാക്കത്തോണും നടത്തി. സർക്കിൾ ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. വാക്കത്തോൺ ചെത്തിപ്പുഴ ആശുപത്രിയിൽ സമാപിച്ചപ്പോൾ അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കലിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം ജോബ്‌ മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി.കുന്നത്ത്, അസോ. ഡയറക്ടറുമാരായ ഫാ. ജോഷി മുപ്പതിൽചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. എൻ.രാധാകൃഷ്ണൻ, സൂപ്രണ്ട് ഡോ. തോമസ് സഖറിയ, ഡോ. ആന്റണി എ.തോമസ്, സിസ്റ്റർ മെറീന, പോൾ മാത്യു എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..