ആയുർവേദ അർക്ക ചികിത്സയുമായി ആയുകെയർ


തിരുവനന്തപുരം: കഷായവും ഉഴിച്ചിലും ഇല്ലാത്ത ആയുർവേദ അർക്ക ചികിത്സാസേവനം ആയുകെയർ അവതരിപ്പിച്ചു. ഇതിനായി സംസ്ഥാനത്ത് 250 രസായന ക്ളിനിക്കുകൾ ആരംഭിച്ചു. എല്ലാ ആഴ്ചകളിലും ഒരുദിവസമാണ് കേന്ദ്രങ്ങളിൽ ആയുകെയർ രസായന ക്ളിനിക്ക്‌ നടത്തുക. അർക്ക ചികിത്സയിൽ വിദഗ്ധരായ 40 ഡോക്ടർമാരുടെ സേവനം ലഭിക്കുമെന്ന് ആയുകെയർ ഗ്രൂപ്പ് ചെയർമാനും ആയുകെയർ കേരളീയ ആര്യവൈദ്യ മാനേജിങ്‌ ഡയറക്ടറുമായ ഡോ. കെ.മഹേഷ് മേനോൻ പറഞ്ഞു.

ജില്ലയിൽ കഴക്കൂട്ടം, മണക്കാട്, തിരുമല, ശാസ്തമംഗലം, കാട്ടാക്കട, വെമ്പായം, നെടുമങ്ങാട്, വിതുര, ആര്യനാട്, വെള്ളനാട്, ബാലരാമപുരം, ആറ്റിങ്ങൽ, കിളിമാനൂർ, വെഞ്ഞാറമൂട്, വർക്കല, ചിറയിൻകീഴ്, കല്ലമ്പലം, കല്ലറ, പോത്തൻകോട് എന്നീ സ്ഥലങ്ങളിൽ ആയുകെയർ ക്ലിനിക്കുകളുണ്ട്. ഫോൺ: 9995121262, 9496316215.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..