അന്താരാഷ്ട്ര ബ്രാൻഡഡ് വസ്ത്രമേള


തിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര ബ്രാൻഡഡ് വസ്ത്രമേള ഇന്ന് അവസാനിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങളും ഷൂസും 95% വരെ വിലക്കുറവിൽ വിൽക്കുന്നു. ആരോ, യു.എസ്‌. പോളോ, പാർക്ക് അവന്യു, റെയ്മൺഡ്‌സ്, ബനറ്റൻ തുടങ്ങിയവയുടെ 1000-6000 വരെ വിലയുള്ള ബ്രാൻഡഡ് വസ്ത്രങ്ങൾ 150 രൂപ മുതൽ വിൽക്കുന്നു. 2 ബ്രാൻഡഡ് ട്രൗസറുകൾക്ക് 995 രൂപ മാത്രം. സമയം രാവിലെ 9 മുതൽ രാത്രി 10 വരെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..