പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
തിരുവനന്തപുരം : എ.എൽ.എസ്. ഐ.എ.എസിന്റെ തിരുവനന്തപുരം ശാഖയിൽ ഡിഗ്രി കഴിഞ്ഞവർക്ക് ഒന്നര വർഷം നീളുന്ന സിവിൽ സർവീസ് പരിശീലന കോഴ്സിന്റെ ബാച്ചുകൾ ഡിസംബറിലും ജനുവരിയിലും ആരംഭിക്കും. പ്രിലിമിനറി, മെയിൻ കൂടാതെ ഇന്റർവ്യൂ എന്നിവയ്ക്കുള്ള പരിശീലനവും ലഭിക്കും. ജ്യോഗ്രഫി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ആന്ത്രോപ്പോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ മലയാളം എന്നീ ഓപ്ഷണൽ ക്ലാസുകളും ലഭ്യമാണ്.
വിദ്യാർഥികൾക്കായി ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ക്ലാസുണ്ട്. ഓറിയന്റേഷൻ ക്ലാസ് എല്ലാ ശനിയാഴ്ചയും ഉണ്ടാകും. വിവരങ്ങൾക്ക് കോച്ചിങ് സെന്ററിന്റെ തിരുവനന്തപുരം ശാഖയിൽ നേരിട്ടെത്തുക. രജിസ്ട്രേഷന് 98950 74949.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..