നെയ്യാറ്റിൻകര: ഉദയസമുദ്ര ചെയർമാനും മാനേജിങ് ഡയറക്ടറുമായ ചെങ്കൽ എസ്.രാജശേഖരൻ നായർക്ക് റഷ്യൻ സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. വിനോദസഞ്ചാരരംഗത്തുള്ള അന്താരാഷ്ട്ര മികവും ആതിഥ്യ നിർവഹണവും പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. റഷ്യൻ പാർലമെന്റായ ഡ്യൂമയുടെ ഡെപ്യൂട്ടി ആന്ദ്രെ സ്വിൻസ്റ്റോവ് പുരസ്‌കാരം ചെങ്കൽ എസ്.രാജശേഖരൻനായർക്കു കൈമാറി. അന്തർദേശീയ ആതിഥ്യ നിർവഹണത്തിന് റഷ്യൻ പാർലമെന്റ് സമ്മാനിക്കുന്ന ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് എസ്.രാജശേഖരൻനായർ.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..