പോപ്പുലർ ഹ്യുണ്ടായിൽ സമ്മർ ക്യാമ്പ്‌ ആരംഭിച്ചു


1 min read
Read later
Print
Share

കോട്ടയം: ഹ്യുണ്ടായിയിൽ സമ്മർ സീസണോടനുബന്ധച്ച്‌ ഹ്യുണ്ടായ്‌ വാഹനങ്ങൾക്ക്‌ ഫ്രീ എ.സി. ചെക്ക്‌ അപ്പ്‌ ക്യാമ്പ്‌ ആരംഭിച്ചു. മാർച്ച്‌ 30 വരെ നടക്കുന്ന ക്യാമ്പിൽ ലേബർ ചാർജിനും സ്പെയർ പാർട്‌സുകൾക്കും ആകർഷകമായ ഡിസ്‌കൗണ്ടുകൾ നൽകും. പോപ്പുലർ ഹ്യുണ്ടായിയുടെ അടിച്ചിറ (81389 18602), കോടിമത (99958 09653), തെങ്ങണ (73566 09091), കാഞ്ഞിരപ്പള്ളി (97464 74226), പാലാ (81292 70428) എന്നിവിടങ്ങളിലുള്ള സർവീസ്‌ സെന്ററുകളിൽ സേവനങ്ങൾ ലഭിക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..