കണ്ണൂർ: ബിൽ ഡെക്കർ, വുഡ്മാർട്ട് ഫർണിച്ചർ എന്നിവയുടെ ഇരിട്ടി, മട്ടന്നൂർ ഷോറൂമുകളിൽ വിലക്കുറവിന്റെ ഇയർ എൻഡിങ് സെയിൽ ആരംഭിച്ചു. വലിയ ഡിസ്കൗണ്ടും ഓഫറുകളും ഇയർ എൻഡിങ് സെയിലിന്റെ പ്രത്യേകതയാണ്. ഓഫർ ഏപ്രിൽ 15 വരെയാണ്.
എല്ലാ ബ്രാൻഡഡ് ഉത്‌പന്നങ്ങൾക്കും 50 ശതമാനംവരെ ഡിസ്കൗണ്ടുണ്ട്. ഒരു വീട്ടിലേക്ക് വേണ്ട ടൈലുകൾ 37,999 രൂപയ്ക്കും ബാത്ത്റൂം ഫുൾ പാക്കേജ് 6999 രൂപയ്ക്കും ലഭിക്കും. ഫാൻസി ലൈറ്റുകൾക്ക് 50 ശതമാനം ഡിസ്‌കൗണ്ടും ഒരു വീട്ടിലേക്കാവശ്യമുള്ള ഫർണിച്ചർ ഉത്പന്നങ്ങളെല്ലാം 54,999 രൂപ മുതലും ലഭിക്കും. ഇലക്ട്രിക്കൽ, പ്ലംബിങ് ഹാർഡ്‌വെയർ സി.പി. ഫിറ്റിങ്‌സ് എന്നിവയ്ക്ക് 60 ശതമാനം വരെ ഡിസ്കൗണ്ട് ഉണ്ട്. അഡ്വാൻസ് ബുക്കിങ്, ലളിത തവണവ്യവസ്ഥകളിൽ വായ്പ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചകളിൽ ഇരിട്ടി, മട്ടന്നൂർ ഫർണിച്ചർ ഷോറൂമുകൾ തുറക്കും. ഫോൺ: 8547280249, 8281982249.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..