തൃശ്ശൂർ: കനറാ ബാങ്ക് കിട്ടാക്കട വിദ്യാഭ്യാസവായ്പകൾക്ക് സാമ്പത്തികവർഷാവസാനം പ്രമാണിച്ച് പ്രത്യേക ഇളവ് നൽകുന്നു. ബാങ്കിന്റെ ശാഖകളിലും റീജണൽ ഓഫീസിലും മാർച്ച് 28-ന് രാവിലെ 10 മുതലാണ് അദാലത്ത്. ഒത്തുതീർപ്പാക്കുന്ന തുകയുടെ 15 മുതൽ 25 ശതമാനംവരെ അന്നുതന്നെ അടയ്ക്കണം. കൂടുതൽ വിവരങ്ങൾ ബാങ്കിന്റെ ശാഖകളിൽനിന്നു ലഭിക്കും. ഫോൺ: 82819 99827
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..