കോഴിക്കോട്: എ.ഡബ്ല്യു.എച്ചിന് കീഴിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിവിധ കോഴ്സുകളിലേക്കുള്ള ഈ അധ്യയനവർഷത്തെ പ്രവേശനരജിസ്ട്രേഷൻ ആരംഭിച്ചു. എൻജിനിയറിങ്, പോളിടെക്നിക്, ഫിസിയോതെറാപ്പി, ഓഡിയോളജി, എം.എസ്.ഡബ്ല്യു, ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ, ജനറ്റിക്സ് ഉൾപ്പെടെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കും ഡി.എൽ.എഡ്. (ടി.ടി.സി), ജനറൽ ബി.എഡ്, സ്‌പെഷ്യൽ ബി.എഡ്, സ്‌പെഷ്യൽ അധ്യാപക ഡിപ്ലോമ കോഴ്സിലേക്കുമാണ് പ്രവേശനം. രജിസ്ട്രേഷനും കോഴ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾക്കും ഫോൺ: 8078830442, 0495 2720601


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..