കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പ് 5,000 കോടി രൂപ മുതൽമുടക്കിൽ സ്വർണവ്യാപാര രംഗത്തേക്ക് ചുവടുവെക്കുന്നു. രാജ്യത്തൊട്ടാകെ ‘നോവൽ ജുവൽ’ എന്ന പേരിൽ ജൂവലറി ശൃംഖല തുടങ്ങാനാണ് പദ്ധതി.
തനിഷ്ക് എന്ന ബ്രാൻഡിലൂടെ ടാറ്റാ ഗ്രൂപ്പിന് ജൂവലറി രംഗത്ത് ശക്തമായ സാന്നിധ്യമുണ്ട്. ഇതിനു പുറമെ, റിലയൻസ് ഇൻഡസ്ട്രീസും ഈയിടെ സ്വർണവ്യാപാര രംഗത്തേക്ക് ചുവടുവെച്ചിരുന്നു, റിലയൻസ് ജുവൽസ് എന്ന പേരിൽ. ആദിത്യ ബിർള കൂടി എത്തുന്നതോടെ, ഈ രംഗത്ത് വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..