തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവിഭാഗത്തിൽ കേരള സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോർഡിന്റെ സഹായത്തിൽ നടത്തുന്ന പ്രോജക്ടിലേക്ക് രണ്ട് പ്രോജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവുണ്ട്. ബയോഡേറ്റ അയക്കേണ്ട വിലാസം: resmil@uoc.ac.in. അവസാനതീയതി: ജൂൺ 14. ഫോൺ: 9446564064.
പിഎച്ച്.ഡി. ഒഴിവ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ കായിക പഠനവിഭാഗത്തിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. കെ.പി. മനോജിന് കീഴിൽ പിഎച്ച്.ഡി.ക്ക് നാലു ഒഴിവുകളുണ്ട്. അഭിമുഖം ജൂൺ ഏഴിന് രാവിലെ 11-ന് നടക്കും.
ലക്ചറർ അഭിമുഖം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ എൻജിനിയറിങ് കോളേജിൽ മാത്തമാറ്റിക്‌സ് ലക്ചററുടെ താത്‌കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ ജൂൺ അഞ്ചിനു നടക്കും. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..