ന്യൂഡൽഹി: 2022-2023 അധ്യയനവർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് സപ്ലിമെന്ററി പരീക്ഷ ജൂലായ് 17 മുതൽ നടത്തും. വ്യാഴാഴ്ചമുതൽ ജൂൺ 15 വരെ parikshasangam.cbse.gov.in വഴി അപേക്ഷിക്കാമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. തോറ്റവർക്കും മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം.
പത്താംക്ലാസ് വിദ്യാർഥികൾക്ക് രണ്ടു വിഷയങ്ങളിലും പന്ത്രണ്ടാംക്ലാസ് വിദ്യാർഥികൾക്ക് ഒരു വിഷയത്തിലും സപ്ലിമെന്ററി എഴുതാം. ഇന്ത്യയിലെ വിദ്യാർഥികൾ 300 രൂപയും നേപ്പാളിൽനിന്നുള്ളവർ 1000 രൂപയും മറ്റു രാജ്യങ്ങളിലുള്ള വിദ്യാർഥികൾ 2000 രൂപയും ഒരു വിഷയത്തിന് അടയ്ക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..