ലോക്‌സഭാ സ്പീക്കറുടെ നേതൃത്വത്തിൽ യു.എ.ഇ. സന്ദർശനം


ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ നേതൃത്വത്തിൽ പാർലമെന്ററി പ്രതിനിധിസംഘം തിങ്കൾ മുതൽ വെള്ളിവരെ യു.എ.ഇ. സന്ദർശിക്കും. പാർലമെന്റംഗങ്ങളായ സുശീൽകുമാർ മോദി, ഫൗസിയ തഹ്‌സീൻ അഹമ്മദ് ഖാൻ, എം.കെ. വിഷ്ണുപ്രസാദ്, പി. രവീന്ദ്രനാഥ്, ശങ്കർ ലവാനി, സുജയ് രാധാകൃഷ്ണ വിഖിപാട്ടീൽ, ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്, ജോയന്റ് സെക്രട്ടറി അജയ് കുമാർ എന്നിവരാണ് പ്രതിനിധിസംഘത്തിലുള്ളത്. ചൊവ്വാഴ്ച ഫെഡറൽ നാഷണൽ കൗൺസിലിൽ സ്പീക്കർ ഓം ബിർള പ്രസംഗിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..