എനിക്ക് വിശ്വാസം ശാസ്ത്രത്തിൽ: മോദി


നരേന്ദ്ര മോദി| Photo: ANI

ഹൈദരാബാദ്: തനിക്ക് ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമാണ് വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ധവിശ്വാസികൾക്ക് വികസനത്തിനായി ഒന്നും ചെയ്യാനാവില്ലെന്നും മോദി പറഞ്ഞു. തെലങ്കാനയിൽ ഇന്ത്യൻ സ്കൂൾ ഒാഫ് ബിസിനസിന്റെ ഇരുപതാംവാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിസ്ഥാനം ഏuHടുത്ത ഉടൻ വാസ്തുവിന്റെ പേര് പറഞ്ഞ് വീട് മാറിയ ആളാണ് കെ. ചന്ദ്രശേഖരറാവു. തെലങ്കാനയെ അന്ധവിശ്വാസികളിൽനിന്ന് രക്ഷിക്കും. സന്ന്യാസിയായിട്ടുപോലും അന്ധവിശ്വാസിയാകാത്ത യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു.

Content Highlights: I Believe in Science - PM modi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..