വോട്ടിങ് യന്ത്രത്തിന്റെ സാധുത ചോദ്യംചെയ്യുന്ന ഹർജി തള്ളി


ന്യൂഡൽഹി: ബാലറ്റ് പേപ്പറിനുപകരം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം നടപ്പാക്കിയതിന്റെ നിയമസാധുത ചോദ്യംചെയ്യുന്ന ഹർജി സുപ്രീംകോടതി തള്ളി. വോട്ടിങ് യന്ത്രത്തിന് അനുമതി നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 61-എ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് അഡ്വ. എം.എൽ. ശർമ നൽകിയ ഹർജിയാണ് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..