ന്യൂഡൽഹി: പുതിയ പാർലമെന്റ് പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കവേ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ വൈറലായി ‘എന്റെ പാർലമെന്റ് എന്റെ അഭിമാനം’ (‘മൈ പാർലമെന്റ് മൈ പ്രൈഡ്’) ഹാഷ്‌ടാഗ്. പുതിയ മന്ദിരത്തിന്റെ വീഡിയോ പങ്കുവെച്ചാണ് ഹാഷ്‌ടാഗ് കാമ്പയിന് പ്രധാനമന്ത്രി തുടക്കംകുറിച്ചത്.
പുതിയ പാർലമെന്റ് മന്ദിരത്തിൽ എല്ലാവരും അഭിമാനംകൊള്ളുമെന്ന് മോദി ട്വീറ്റ് ചെയ്തു. രാഷ്ട്രീയപ്രവർത്തകരും സിനിമാതാരങ്ങളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ ടാഗ് റീട്വീറ്റ് ചെയ്തതോടെ ട്വിറ്റർ ഹാൻഡിൽ ഞായറാഴ്ച ഏറെനേരം ഈ ഹാഷ്‌ടാഗ് ഒന്നാംസ്ഥാനത്തേക്കുയർന്ന് ട്രെൻഡായി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..