ന്യൂഡൽഹി: രാജ്യത്തെ ആത്മഹത്യനിരക്ക് വർധിക്കുന്ന പശ്ചാത്തലത്തിൽ ഇത് പ്രതിരോധിക്കുന്നതിനുള്ള ഗവേഷണങ്ങൾക്കായി മൂന്നംഗസമിതി രൂപവത്കരിച്ച് ഐ.സി.എം.ആർ. പ്രവർത്തനങ്ങൾ ഏകോപിക്കുകയാണ് ലക്ഷ്യം. കൗമാരക്കാരുടെ മരണകാരണങ്ങളിൽ രണ്ടാമത്തേത് ആത്മഹത്യയെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്കൂൾ, കോളേജ് എന്നിവ കേന്ദ്രീകരിച്ചാകും ഗവേഷണം. വിശദവിവരങ്ങൾക്ക് icmr.nic.in.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..