ന്യൂഡൽഹി: ഡൽഹിയിൽനിന്നുള്ള വിദഗ്‌ധസംഘം ഞായറാഴ്ച ഒഡിഷയിലെ ബാലസോറിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്കൊപ്പം എയിംസ്, ആർ.എം.എൽ., ലേഡി ഹാർഡിങ് എന്നിവിടങ്ങളിലെ ഡോക്ടർമാരുൾപ്പെട്ട സംഘമാണ് ബാലസോറിലെത്തിയത്.
ഭുവനേശ്വർ എയിംസ്, കട്ടക് മെഡിക്കൽ കോളേജുകളിൽ കഴിയുന്ന പരിക്കേറ്റവരെ മാണ്ഡവ്യ സന്ദർശിച്ചു. ഗുരുതരമായി പരിക്കേറ്റവർക്കുൾപ്പെടെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..