ന്യൂഡൽഹി: വനിതകളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനങ്ങളിൽ ശില്പശാലകൾ ഉൾപ്പെടെയുള്ള ബോധവത്‌കരണ പരിപാടികൾ നടത്താൻ ദേശീയ വനിതാകമ്മിഷൻ. ഓൺട്രപ്രനേർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി (ഇ.എ.പി.) സഹകരിച്ച് 100 പരിപാടികളാണ് നടത്തുക. ആദ്യപതിപ്പ് ഉജ്ജയിനിൽ മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ ഉദ്ഘാടനംചെയ്തു.
സംരംഭകത്വത്തിൽ സ്ഥിരംജോലി വികസിപ്പിക്കുക, കഴിവുകൾ മിനുക്കിയെടുക്കുക, സംരംഭകരാകാൻ പിന്തുണ നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ദേശീയ വനിതാകമ്മിഷൻ അധ്യക്ഷ രേഖാശർമ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..