ന്യൂഡൽഹി: ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ (എൻ.ബി.ഡി.എ.) പ്രസിഡന്റായി എ.ബി.പി. നെറ്റ്‌വർക്ക് സി.ഇ.ഒ. അവിനാശ് പാണ്ഡെയും വൈസ് പ്രസിഡന്റായി മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാറും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഒാണററി ട്രഷററായി ന്യൂസ് 24 ചെയർപേഴ്‌സൺ കം മാനേജിങ് ഡയറക്ടർ അനുരാധ പ്രസാദ് ശുക്ലയും തുടരും. 2023-24 വർഷത്തേക്കാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. തുടർന്ന് നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിലെ സെക്രട്ടറി അപൂർവ ചന്ദ്രയും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..