പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ന്യൂഡൽഹി: കേരളത്തിലെ വിദ്യാർഥികൾ കണക്കിൽ ദേശീയ ശരാശരിയേക്കാൾ പിന്നിലെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂൾ പഠനമികവ് സർവേ. സംസ്ഥാനത്തെ പത്ത്, എട്ട്, അഞ്ച്, മൂന്ന് ക്ലാസുകളിലെ വിദ്യാർഥികളാണ് പിന്നിൽ. അതേസമയം, മൂന്നാംക്ലാസ് വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്.
പത്താംക്ലാസ്
കണക്ക്: ദേശീയ ശരാശരി -32 സംസ്ഥാന ശരാശരി -29. സാമൂഹിക ശാസ്ത്രം: ദേശീയ ശരാശരി-37 സംസ്ഥാന ശരാശരി-40. ശാസ്ത്രം: ദേശീയ ശരാശരി-35 സംസ്ഥാന ശരാശരി-36. ഇംഗ്ലീഷ്: ദേശീയ ശരാശരി-51 സംസ്ഥാന ശരാശരി-43. ഭാഷാ വിഷയങ്ങൾ: ദേശീയ ശരാശരി-47 സംസ്ഥാന ശരാശരി-41
എട്ടാംക്ലാസ്
കണക്ക്: ദേശീയ ശരാശരി-36 സംസ്ഥാന ശരാശരി-31. സാമൂഹിക ശാസ്ത്രം: ദേശീയ ശരാശരി-39 സംസ്ഥാന ശരാശരി-37. ശാസ്ത്രം: ദേശീയ ശരാശരി-39 സംസ്ഥാന ശരാശരി-41. ഭാഷാ വിഷയങ്ങൾ: ദേശീയ ശരാശരി- 53 സംസ്ഥാന ശരാശരി- 57.
അഞ്ചാംക്ലാസ്
കണക്ക്: ദേശീയ ശരാശരി-44 സംസ്ഥാന ശരാശരി-41. ഭാഷാ വിഷയങ്ങൾ: ദേശീയ ശരാശരി-55 സംസ്ഥാന ശരാശരി- 57. ശാസ്ത്രം: ദേശീയ ശരാശരി-48 സംസ്ഥാന ശരാശരി-48.
മൂന്നാംക്ലാസ് കണക്ക്: ദേശീയ ശരാശരി-57 സംസ്ഥാന ശരാശരി-60. ഭാഷാ വിഷയങ്ങൾ: ദേശീയ ശരാശരി-62 സംസ്ഥാന ശരാശരി-70. ശാസ്ത്രം: ദേശീയ ശരാശരി-57 സംസ്ഥാന ശരാശരി-63.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..