സീതാറാം യെച്ചൂരി | Photo: ANI
ന്യൂഡൽഹി: ഗുജറാത്ത് മോഡൽ പഠിക്കാനല്ല കേരള ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഗുജറാത്തിൽ പോയതെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. അവിടെ ഡാഷ് ബോർഡിനെക്കുറിച്ച് പഠിക്കാനാണ് പോയത്. ഇത് എല്ലാ സർക്കാരുകളും സാധാരണ ചെയ്യാറുള്ളതാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സംസ്ഥാന സർക്കാർ വിശദമായി മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: sitaram yechury statement in kerala's gujarat model study
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..