കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു


1 min read
Read later
Print
Share

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 6757 ആയി. 62,301 സാമ്പിളുകൾ പരിശോധിച്ചതിൽ രോഗസ്ഥിരീകരണനിരക്ക് 10.84 ശതമാനമാണ്. 17,086 പേർ രോഗമുക്തരായി. 16 മരണങ്ങൾകൂടി സ്ഥിരീകരിച്ചു. അപ്പീൽ നൽകിയ 412 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ മരണം 64,053 ആയി.

ജില്ല രോഗികൾ രോഗമുക്തർ

എറണാകുളം 1462 3145

തിരുവനന്തപുരം 750 2554

കോഴിക്കോട് 653 1405

കോട്ടയം 542 1530

തൃശ്ശൂർ 542 1532

കൊല്ലം 501 1074

ആലപ്പുഴ 363 995

മലപ്പുറം 339 970

പാലക്കാട് 316 665

പത്തനംതിട്ട 311 751

ഇടുക്കി 298 1054

വയനാട് 285 562

കണ്ണൂർ 270 597

കാസർകോട് 125 252

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..