സ്കൂളുകൾ ഇന്ന് തുറക്കും


തിരുവനന്തപുരം: സ്കൂളുകൾ തിങ്കളാഴ്ച മുതൽ പൂർണമായും തുറക്കും. 47 ലക്ഷം വിദ്യാർഥികൾക്കാണ് പഠനസൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായിട്ടാണ് സ്കൂളുകൾ പൂർണ സജ്ജമാകുന്നത്. പ്രവർത്തനത്തിന് കൃത്യമായ മാനദണ്ഡങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ സി.ബി.എസ്.ഇ. സ്കൂളുകൾക്കും ഐ.സി.എസ്.ഇ. സ്കൂളുകൾക്കും ഇത് ബാധകമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..