മലപ്പുറം: കാലത്തിന്റെ മാറ്റങ്ങൾക്ക് വിധേയമാകുമ്പോഴും പൂർവികരുടെ പാരമ്പര്യം പിന്തുടർന്ന് പ്രവർത്തിക്കണമെന്ന് മുസ്‍ലിംലീഗ് ഉന്നതാധികാരസമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. എം.എസ്.എഫ്. സംസ്ഥാന എക്സിക്യുട്ടീവ് നേതൃക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 17 പ്രീ ക്യാമ്പ് സിറ്റിങ്ങുകളിൽനിന്നുള്ള 24 വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് ആബിദ് ആറങ്ങാടി, ട്രഷറർ സി.കെ. നജാഫ്, ഷറഫുദ്ധീൻ പിലാക്കൽ, ഷജീർ ഇക്ബാൽ, ഷഫീഖ് വഴിമുക്ക്, ഫാരിസ് പൂക്കോട്ടൂർ, കെ.ടി. റഊഫ്, അഷ്ഹർ പെരുമുക്ക്, റംഷാദ് പള്ളം തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..