തന്നെ സമ്മർദത്തിലാക്കാൻ ആർക്കും കഴിയില്ല-ഗവർണർ


ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി

കോട്ടയം: തന്നെ സമ്മർദത്തിലാക്കാൻ ആർക്കും കഴിയില്ലെന്ന്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. സി.പി.എം. വിമർശനത്തെ മുഖവിലയ്ക്കെടുക്കുന്നില്ല. ജനാധിപത്യത്തിൽ ആർക്കും വിമർശിക്കാമെന്നും ഗവർണർ പറഞ്ഞു.

കോട്ടയം തെള്ളകത്ത്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു ഗവർണർ.



നിയമസഭയെ ബഹുമാനിക്കുന്നു. ഭരണഘടനയും നിയമവും അനുസരിച്ചുമാത്രമേ തീരുമാനങ്ങൾ എടുക്കൂ.

കണ്ണൂർ വി.സി.ക്കെതിരായ പരാതിയിൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Arif Mohammad Khan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..